JavaScript isn't enabled in your browser, so this file can't be opened. Enable and reload.
മുന്നൊരുക്കം day 37
Sign in to Google
to save your progress.
Learn more
* Indicates required question
ഉള്ളത്തിൽ ഭയമേറുകമൂലം വെള്ളത്തിൽ ചിലർ ചാടിയൊളിച്ചു ഈ വരികൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു
*
1 point
കഥകളി
ചാക്യാർകൂത്ത്
ഒപ്പന
തുള്ളൽ
വാർത്തകൾ കാണാനും കേൾക്കാനും കഴിയുന്ന മാധ്യമം
*
1 point
റേഡിയോ
ടെലിവിഷൻ
പത്രം
ടെലിഗ്രാഫ്
ഇലയിൽ സമാന്തര സിരാവിന്യാസം കാണുന്ന ചെടി
*
1 point
കാട്ടപ്പ
മന്ദാരം
കവുങ്ങ്
അരയാൽ
Find out odd ones
*
1 point
Murmur
Talk
Take
Whisper
Write down one word for the followings: Cart pulled by Bullock
*
1 point
Your answer
താഴെ പറയുന്നവയിൽ കളി ഉപകരണം അല്ലാത്തത് ഏത്
*
1 point
ഓലപ്പന്ത്
കുറ്റിയും കോലും
കത്തി
ഗോലി
അര മീറ്റർ നീളമുള്ള ഒരു വടി അഞ്ച് തുല്യ ഭാഗങ്ങളായി മുറിച്ചാൽ ഓരോ കഷ്ണത്തിന്റെയും നീളം എത്ര സെൻറീമീറ്റർ ആയിരിക്കും
*
1 point
10
15
30
20
6765, 6745, 6725 ,6705,......... ഈ പാറ്റേണിലെ അടുത്ത സംഖ്യ?
*
1 point
Your answer
അധിവർഷം ഫെബ്രുവരി ആദ്യ തീയതിയും അവസാന തീയതിയും ഒരേ ദിവസമായിരിക്കും ശരിയാണോ തെറ്റാണോ
*
1 point
ശരി
തെറ്റ്
കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ?
*
1 point
ചെറുതുരുത്തി
ഗുരുവായൂര്‍
ചെറുകാട്
പഴയന്നൂർ
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Contact form owner
Help Forms improve
Report