1) 5,9,13,17,..... എന്ന സമാന്തര ശ്രേണിയുടെബീജഗണിത രൂപം ഏത്? *
4 points
2) 205,210,215,220..... എന്ന സമാന്തര ശ്രേണിയുടെബീജഗണിത രൂപം ഏത്? *
4 points
NOTE - 2 (Mal)
NOTE - 2 (Eng)
3) 6,10,14,18,,..... എന്ന സമാന്തരശ്രേണിയുടെ തുകയുടെ ബീജഗണിത രൂപം ഏത്? (What is the algebraic expression of the sum of arithmetic sequence 6,10,14,18 ,, .....?) *
4 points
4) 2,10,18,26,...... എന്ന സമാന്തരശ്രേണിയുടെ തുകയുടെ ബീജഗണിത രൂപം ഏത്? (What is the algebraic expression of the sum of arithmetic sequence 2,10,18,26, .....?) *
4 points
NOTE - 3 (Mal)
NOTE - 3 (Eng)
5) 11, ........ , 19 ഒരു സമാന്തരശ്രേണിയുടെ തുടര്‍ച്ചയായ 3 പദങ്ങള്‍ ആയാല്‍ വിട്ടുപോയ പദം *
4 points
6 മുതല്‍ 10 വരെയുള്ള ചോദ്യങ്ങള്‍ താഴെ(Questions from 6 to 10 are below )