എറണാകുളത്ത് വനിതകൾക്കായി സൗജന്യ മെഡിക്കൽ കോഴ്സ് (കേന്ദ്ര ഗവ.സർട്ടിഫിക്കറ്റ്) അപേക്ഷ ക്ഷണിച്ചു
പ്രമുഖ മുൻനിര ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയ്ക്ക് കീഴിൽ ഹോസ്പിറ്റൽ ഫ്രണ്ട് ഡെസ്ക് കോർഡിനേറ്റർ (4 മാസം), നഴ്‌സിങ് അസിസ്റ്റന്റ് (ആറ് മാസം) 100% സൗജന്യ കേന്ദ്ര ഗവ. സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു.  ക്ലാസ്സുകൾ എറണാകുളം ക്രിയ അക്കാഡമിയിൽ ജൂൺ മാസം ആരംഭിക്കും. വനിതകൾക്ക് മാത്രം. പ്രായപരിധി: 18- 34 വയസ്സ്.
താൽപ്പര്യമുള്ളവർ 8606802552 എന്ന നമ്പറിൽ ഉടൻ പേര്‌ റജിസ്റ്റർ ചെയ്യുക. ക്ലാസ്സുകൾ ഉടൻ ആരംഭിക്കും.
Sign in to Google to save your progress. Learn more
പേര് / NAME
DOB-വയസ്സ് / AGE
Gender
Clear selection
Phone Number & Whatsapp Number
കോഴ്സ് / COURSE
Clear selection
ഉയർന്ന വിദ്യാഭ്യാസ യോഗ്യത / Qualification
Clear selection
ജില്ലാ (District) / പഞ്ചായത്ത് (Grama Panjayath)
മേൽവിലാസം / Address
Referred By(Whatsapp group name /Telegram Name/Panjayath/CDS/kudumbashree/or other)
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy