വൃത്തങ്ങള്‍ Self Evaluation 3
Note book ല്‍ ചെയ്ത് നോക്കി പിന്നീട് SUBMIT ചെയ്താല്‍ മതി. ഒന്നിലധികം തവണ ചെയ്യാം( test 2 ന്റെ തുടര്‍ച്ച)
Sign in to Google to save your progress. Learn more
1)സമഭുജ സാമാന്തരികത്തിന്റെ വികർണങ്ങൾ പരസ്പരം ലംബ സമഭാജികളാണ് .ചിത്രത്തിലെ സമഭുജ സാമാന്തരികത്തിന്റെ വശങ്ങൾ വ്യാസങ്ങളായി വൃത്തം വരക്കുന്നു .Oയുടെ സ്ഥാനം *
2 points
Captionless Image
2)∠C,∠D,∠E ഇവയെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന *
3 points
Captionless Image
3)ചിത്രത്തിൽ AC വ്യാസമായി ഒരു വൃത്തം വരച്ചാൽ B,D ഇവയുടെ സ്ഥാനം *
2 points
Captionless Image
4)ചിത്രത്തിൽ BDവ്യാസമായി ഒരു വൃത്തം വരച്ചാൽ A,C ഇവയുടെ സ്ഥാനം  (ചതുര്‍ഭുജത്തിലെ കോണുകളുടെ തുക 360°) *
2 points
Captionless Image
5)ചിത്രത്തിൽ BC വ്യാസമായി ഒരു വൃത്തം വരച്ചാൽ A യുടെ സ്ഥാനം (രേഖീയ ജോടി ഓർത്തു നോക്കൂ) *
2 points
Captionless Image
6)ഒരു സമഭുജത്രികോണത്തിന്റെ ഒരു വശം വ്യാസമായി ഒരു വൃത്തം വരച്ചാൽ മൂന്നാമത്തെ മൂല *
2 points
Captionless Image
7)ചതുരത്തിന്റെ  ഒരു വികർണം വ്യാസമായി ഒരു വുത്തം വരച്ചാൽ മറ്റ് മൂലകൾ *
2 points
Captionless Image
SCHOOL *
NAME *
CLASS & DIVISION *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy