സമാന്തരശ്രേണി TEST 8
ഉദാഹരണങ്ങള്‍ക്ക്  : https://drive.google.com/drive/folders/1CwZO4KUIDCmeq_WK0QA4Py64KhcNfCxj?usp=sharing 

ഒരു സമാന്തര ശ്രേണിയിൽ ഉപയോഗിച്ചിരിക്കുന്ന ഗണിതതത്വം അതായത് ബീജഗണിത രൂപം എഴുതാൻ ഒരു എളുപ്പമാർഗമുണ്ട്.
ഉദാ:- 3 ,5 ,7 ,9 , 11 , ……….
പൊതു വ്യത്യാസം  d=  5 - 3  =  2
അതായത്  2 ന്റെ ഗുണിതങ്ങളായ 2 ,4 ,6 ,8 ,10 ,.....എന്നിവയോട്  1 കൂട്ടിയാലാണ്  3 ,5 ,7 ,9 , 11 , ……….എന്ന് കിട്ടുക
(പൊതു വ്യത്യാസത്തിനോട് എത്ര കൂട്ടിയാലാണ്  OR കുറച്ചാലാണ് ആദ്യ പദമായ 3 കിട്ടുക
1 കൂട്ടിയാൽ മതി.)
എങ്കിൽ ബീജഗണിത രൂപം = 2n+1   ( 2 ന്റെ ഗുണിതം +1)


Sign in to Google to save your progress. Learn more
വലിയ സംഖ്യകളും ഭിന്നസംഖ്യകളും സമാന്തര ശ്രേണിയിൽ ഉള്‍പ്പെട്ടാല്‍  ബീജഗണിത രൂപം എഴുതാൻ ഇതായിരിക്കും എളുപ്പം
SCHOOL *
NAME *
Divsion
GENDER
1)  3 , 5, 7, 9 , 11, 13 ,.......എന്ന സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക *
4 points
2)  4 , 7 , 10 ,13 ,16 ,.......എന്ന സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക *
4 points
3)  5, 8, 11, 14, 17 ,.......എന്ന സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക *
4 points
4)  6 , 11 ,16 ,21 , 26 ,.......എന്ന സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക *
4 points
5)  7 , 12 , 17 , 22 , 27......എന്ന സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക *
4 points
6)  4 ,9 ,14 ,19 ,24 ,......എന്ന സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക (ഇതിന് ഉത്തരമെഴുതുന്നതിന് നന്നായി ആലോചിക്കുക) *
4 points
7)   3 , 7 , 11 , 15 ,......എന്ന സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക *
4 points
8)   2 , 6 , 10 , 14 ,......എന്ന സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക *
4 points
9)   1, 5, 9, 13, 17......എന്ന സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക *
4 points
10)   5,10,15,20, 25.എന്ന സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം എഴുതുക *
4 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy