JavaScript isn't enabled in your browser, so this file can't be opened. Enable and reload.
ONLINE QUIZ DAY 13
Sign in to Google
to save your progress.
Learn more
* Indicates required question
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിച്ചത് ?
*
1 point
എ.ഒ.ഹ്യൂം
ഇന്ദിരാഗാന്ധി
മഹാത്മാഗാന്ധി
ജവഹര്‍ലാല്‍നെഹ്റു
ശാസ്താംകോട്ട കായല്‍ ഏതു ജില്ലയില്‍?
*
1 point
കൊല്ലം
ഇടുക്കി
കോഴിക്കോട്
ആലപ്പുഴ
. കേരളത്തിൽ ആദ്യമായി ജല ആംബുലൻസ് നിലവിൽ വന്ന ജില്ല
*
1 point
ആലപ്പുഴ
പത്തനംതിട്ട
എറണാകുളം
കൊല്ലം
സൂര്യന്റെ ഉപരിതലം ഏത് പേരിലാണ് അറിയപ്പെടുന്നത്.
*
1 point
പെരിഹീലിയൻ
ന്യൂക്ലിയർ ഫ്യൂഷൻ
ക്ഷീര പഥം
കൊറോണ
കേരളത്തിൽ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം
*
1 point
തട്ടേക്കാട്
ചോളനൂർ
പക്ഷിപാതാളം
നൂറനാട്
പഞ്ചായത്ത് രാജ് നിലവിൽ വന്ന ആദ്യസംസ്ഥാനം
*
1 point
ബീഹാർ
രാജസ്ഥാൻ
പഞ്ചാബ്
കേരളം
ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം
*
1 point
ഉത്തർപ്രദേശ്
കർണാടക
മഹാരാഷ്ട്ര
തമിഴ്നാട്
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ
*
1 point
മിഹിർ
പ്രത്യുഷ്
Option 4
ആദിത്യ
Submit
Clear form
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Contact form owner
Help Forms improve
Report