Class-10 , Chapter – 1 , Arithmetic Sequence Worksheet - 9
Malayalam & English Medium 2020  -  21
Sign in to Google to save your progress. Learn more
വായിച്ച‍ു നോക്കിയാൽ മതി . . . . ആവശ്യമെങ്കിൽ എഴ‍ുതാം
Just read on. . . . You can write if needed
SCHOOL *
NAME *
GENDER *
Divsion *
1)10, 15, 20 ,25, …എന്ന സമാന്തര ശ്രേണിയുടെ ഒന്നാം പദം 10 ഉം പൊതു വ്യത്യാസം 5 ഉംആണല്ലോ .ഇതിന്റെ പതിനൊന്നാം പദം എത്ര?(സൂചനഃ  ഒന്നാം പദത്തിനോട്  10 പ്രാവശ്യം പൊതു വ്യത്യാസം കൂട്ടിയാല്‍ പതിനൊന്നാം പദം കിട്ടും ) *
4 points
Captionless Image
2)3 ,5, 7, 9,  … എന്ന സമാന്തര ശ്രേണിയുടെ ഒന്നാം പദം 3 ഉം പൊതു വ്യത്യാസം 2 ഉം ആണല്ലോ .ഇതിന്റെ 21-)൦  പദം എത്ര?(സൂചനഃ  ഒന്നാം പദത്തിനോട്  20 പ്രാവശ്യം  പൊതു വ്യത്യാസം കൂട്ടിയാല്‍  21-)൦  പദം കിട്ടും ) *
4 points
Captionless Image
3)പൊതു വ്യത്യാസം 2 ആയ ഒരു സമാന്തര ശ്രേണിയുടെ ഒമ്പതാം  പദം 20 ആണ് .ഇതിന്റെ പത്താം  പദം എത്ര?(സൂചനഃ   9-)൦ പദത്തിനോട്  1 പ്രാവശ്യം പൊതു വ്യത്യാസം കൂട്ടിയാല്‍  10-)൦  പദം കിട്ടും ) *
4 points
Captionless Image
4)പൊതു വ്യത്യാസം 2 ആയ ഒരു സമാന്തര ശ്രേണിയുടെ 10-)൦    പദം 30  ആണ് .ഇതിന്റെ 20-)൦  പദം എത്ര?(സൂചനഃ   10-)൦ പദത്തിനോട്  10 പ്രാവശ്യം പൊതു വ്യത്യാസം കൂട്ടിയാല്‍  20-)൦  പദം കിട്ടും ) *
4 points
Captionless Image
5)പൊതു വ്യത്യാസം 5 ആയ ഒരു സമാന്തര ശ്രേണിയുടെ 2-)൦    പദം 20  ആണ് .ഇതിന്റെ 1-)൦  പദം എത്ര?(സൂചനഃ   2-)൦ പദത്തില്‍ നിന്ന്  ഒരു പ്രാവശ്യം പൊതു വ്യത്യാസം കുറച്ചാല്‍  ഒന്നാം  പദം കിട്ടും ) *
4 points
Captionless Image
6)ഒരു സമാന്തര ശ്രേണിയുടെ 10-)൦    പദം 100  ആണ് .ഇതിന്റെ പൊതു വ്യത്യാസം 2  ആയാല്‍  8-)൦  പദം എത്ര?(സൂചനഃ   10-)൦ പദത്തില്‍ നിന്ന്  2 പ്രാവശ്യം പൊതു വ്യത്യാസം കുറച്ചാല്‍  8-)൦  പദം കിട്ടും ) *
4 points
Captionless Image
7)ഒരു സമാന്തര ശ്രേണിയുടെ 7-)൦    പദം 35  ആണ് .ഇതിന്റെ പൊതു വ്യത്യാസം 5   ആയാല്‍  1-)൦  പദം എത്ര?(സൂചനഃ   7-)൦ പദത്തില്‍ നിന്ന്  6 പ്രാവശ്യം പൊതു വ്യത്യാസം കുറച്ചാല്‍  1-)൦  പദം കിട്ടും ) *
4 points
Captionless Image
8)ഒരു സമാന്തര ശ്രേണിയുടെ 21-)൦    പദം 50  ആണ് .ഇതിന്റെ പൊതു വ്യത്യാസം 2   ആയാല്‍  1-)൦  പദം എത്ര?(സൂചനഃ   21-)൦ പദത്തില്‍ നിന്ന്  20 പ്രാവശ്യം പൊതു വ്യത്യാസം കുറച്ചാല്‍  1-)൦  പദം കിട്ടും ) *
4 points
Captionless Image
9)ഒരു സമാന്തര ശ്രേണിയുടെ 3-)൦    പദം 16  ഉം  4-)൦    പദം 18 ഉം ആണ് .ഇതിന്റെ   1-)൦  പദം എത്ര?(സൂചനഃ   3-)൦ പദത്തില്‍ നിന്ന്  2 പ്രാവശ്യം പൊതു വ്യത്യാസം കുറച്ചാല്‍  1-)൦  പദം കിട്ടും .) *
4 points
Captionless Image
10)6 , 11 , x , 21, y ,....ഒരു സമാന്തര ശ്രേണിയിലെ തുടര്‍ച്ചയായ പദങ്ങളാണ് . എങ്കില്‍ x , y എത്ര? ( കാഴ്ചയും ശ്രദ്ധയും പരിശോധിക്കുന്നതിനുള്ള ചോദ്യം) *
4 points
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy