Evaluation tool for 9th biology_Chapter_04_September_2021. Prepared by Augustine A S, GHS Koonathara, Palakkad and Latha K Nair, KVR  HS  Shornur.
മലയാളം മീഡിയം
Sign in to Google to save your progress. Learn more
വിദ്യാർത്ഥിയുടെ പേര്, ഡിവിഷൻ, സ്കൂളിന്റെ പേര്.                                      Name of the student, division and name of the school. *
1. ശ്വസനപഥത്തിലൂടെ വായു സഞ്ചരിക്കുന്ന പാതയുടെ ഫ്ലോചാർട്ട് പൂർത്തീകരിക്കുക. *
3 points
Captionless Image
a. നാസാഗഹ്വരം
b. ലോമിക
c. ശ്വസനി
d. വായുഅറ
e. ഡയഫ്രം
A
B
C
2. പദ ജോഡി ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക.                                          i) ഹൃദയം : പെരികാർഡിയം                                                                            ii) ശ്വാസകോശം :  ___________________ *
1 point
3. ഹീമോഗ്ലോബിൻ + ഓക്സിജൻ ---->  _________________. *
1 point
4. ഗ്ലൂക്കോസ് + ഓക്സിജൻ -----> ജലം + കാർബൺ ഡയോക്സൈഡ് +   ____________________. *
1 point
5. ഗ്ലൂക്കോസ്  ----> പൈറൂവിക്ആസിഡ്  ---->  ____________ (ബാക്ടീരിയ പ്രവർത്തനം ) *
1 point
6. പുകയിലയിലെ വിഷവസ്തുക്കൾ മൂലം ഇലാസ്തികത കുറഞ്ഞ് വായു അറകൾ പൊട്ടുന്ന ശ്വാസകോശരോഗമാണ്  _____________. *
1 point
7. ഒറ്റപ്പെട്ടത് ഏത്? *
1 point
8. പദ ജോഡി ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക.                                             i)  സസ്യങ്ങളിലെ ഇലകളിൽ  : ആസ്യരന്ധ്രം                                                   ii) കാണ്ഡങ്ങളിൽ  : ------- *
1 point
9. പദ ജോഡി ബന്ധം മനസ്സിലാക്കി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.                                                 ഗ്ലൈക്കോളിസിസ്  : കോശദ്രവ്യം.                                                                                                                                    ക്രെബ്സ് പരിവൃത്തി  :  ----------. *
1 point
10. പാല് തൈരാക്കുന്ന ബാക്റ്റീരിയ. *
1 point
11. (A) പൈറൂവിക് ആസിഡ് ------> ലാക്ടിക് ആസിഡ്               (B) പൈറൂവിക് ആസിഡ് ------> ആൾക്കഹോൾ+കാർബൺ ഡയോക്സൈഡ്.                                                                                                 A,B  എന്നീ പ്രവർത്തനങ്ങളുടെ പേരെഴുതുക. *
2 points
a. ലാക്റ്റിക് ആസിഡ് ഫെർമന്റെഷൻ
b. ക്രെബ്സ് പരിവൃത്തി
c. ആൽക്കഹോൾ ഫെർമന്റെഷൻ
d. പ്രകാശസംശ്ലേഷണം
A
B
12. ആവായു ശ്വസനത്തിൽ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ______________ ഊർജ്ജം ഉണ്ടാകുന്നു. *
1 point
13. ചിത്രം നിരീക്ഷിച്ച്  രോഗം ഏതെന്ന് കണ്ടെത്തുക. *
0 points
Captionless Image
14. --------------- എന്നത് ശ്വാസോച്ഛ്വാസ സമയത്ത് ശ്വാസകോശങ്ങൾക്ക് അകത്തേക്കും പുറത്തേക്കും സാധാരണ പോകുന്ന വായുവിന്റെ അളവാണ്. *
1 point
15. പദ ജോഡി ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക.                                                   അമീബ : കോശസ്തരം                                                                                         പാറ്റ :  ------------- *
1 point
16. ചിത്രം നിരീക്ഷിച്ച് ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങളായ A, B, C. D എന്നിവ തിരിച്ചറിയുക. *
4 points
Captionless Image
ശ്വാസനാളം
ശ്വസനി
ശ്വസനിക
നാസാദ്വാരം
നാസാഗഹ്വരം
വായു അറ
പ്ലൂറ
ഡയഫ്രം
A
B
C
D
17. ഫ്ലോചാർട്ട് പൂർത്തിയാക്കുക. *
2 points
Captionless Image
കോശം
ഓക്‌സീഹീമോഗ്ലോബിൻ
A
B
18. ഒറ്റപ്പെട്ടത് ഏത്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy