LSS ONLINE QUIZ DAY 15
LSS/USS online coaching -ന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. നേരത്തെ ചേർന്നിട്ടുള്ളവർ ചേരേണ്ടതില്ല.
https://boja17.blogspot.com/2020/09/blog-post.html
Sign in to Google to save your progress. Learn more
NAME *
PLACE *
CLASS & DIVISION *
1) 500 രൂപയുടെ യുടെ 15 നോട്ടുകളുമായി  മീര ഒരു മാളിൽ കയറി.1250 രൂപ വിലയുള്ള ഉള്ള ഒരു സാരിയും  750 രൂപ വിലയുള്ള ഒരു ബാഗും  500 രൂപ വിലയുള്ള ഒരു ഷർട്ടും വാങ്ങി.മീരയുടെ കയ്യിൽ ബാക്കി എത്ര തുക ഉണ്ടാകും ? *
1 point
2) 1000 മിഠായികൾ 5 ഭരണികളിലാക്കണം. ഓരോ ഭരണികളിലുമുള്ള മിഠായികളുടെ എണ്ണം തുടർച്ചയായ എണ്ണൽ സംഖ്യകളായിരിക്കണം. നിങ്ങൾ എങ്ങനെ മിഠായികളെ വീതിച്ചു നൽകും? *
1 point
3) പാറ്റേണിലെ അടുത്ത സംഖ്യ ഏത്?####################2221,3332,4443,5554, ........ *
1 point
4) ഒരു പ്രഷർകുക്കറിന് 3215 രൂപയാണ് വില.മിക്സി ക്ക് പ്രഷർകുക്കറിനേക്കാൾ  340 രൂപ കൂടുതലാണ്. രാമു ഇവരണ്ടും ഓരോന്ന് വീതം വാങ്ങിയാൽ ആകെ വിലയെന്ത്? *
1 point
5) ഒന്നു മുതൽ തുടർച്ചയായ 100 എണ്ണൽ സംഖ്യകളുടെ തുക എത്ര? *
1 point
6) കൂട്ടത്തിൽ പെടാത്തത് ഏത്? *
1 point
7) താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് എഴുതുക. *
4 points
ശരി
തെറ്റ്
കുയിൽ കാക്കക്കൂട്ടിൽ ആണ് മുട്ടയിടാറ്.
പെൻഗ്വിൻ ഒരു പറക്കാത്ത പക്ഷിയാണ് ആണ് .
പൊന്മാൻ മരത്തിൽ കൂടു വയ്ക്കുന്നു.
കാക്കയാണ് പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി .
8) *
1 point
Captionless Image
9) *
1 point
Captionless Image
10) ഓണക്കോടി എന്ന പദം പിരിച്ചെഴുതുക? *
1 point
11) 'കൃഷിയിലെ നാട്ടറിവുകൾ' എന്ന കൃതി രചിച്ചതാര്? *
1 point
12) കൃഷിയുമായി ബന്ധപ്പെട്ട ചൊല്ല് താഴെപ്പറയുന്നവയിൽ ഏതാണ്? *
1 point
13) ഒരു ചെടിയും നട്ടുവളർത്തീ;-ലോണപ്പൂവെങ്ങനെ നുള്ളാൻ ?------- ആരുടെ വരികൾ? *
1 point
14) The boy looked at Anna......... *
1 point
15) With the boats Anna walked................. towards the stream. *
1 point
16) Make matching pairs *
3 points
clothes
boats
shoes
Paper
Leather
Cotton
17) ഐക്യരാഷ്ട്ര ദിനം എന്ന്! *
1 point
18) ഇന്ത്യൻ ഭരണഘടന ശില്പി ആര്? *
1 point
19) അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാര്? *
1 point
20) ഇന്ത്യയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്ന താര്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy