LSS CRASH COURSE DAY 13
Sign in to Google to save your progress. Learn more
CR7 എന്ന പേരില് അറിയപ്പെടുന്ന ഫുട്ബോൾ താരം *
1 point
ഷീബ 9 :35 Am പുറപ്പെട്ട് 2 മണിക്കൂർ 50 മിനിറ്റ് കൊണ്ട് വീട്ടിൽ എത്തി വീട്ടിൽ എത്തുമ്പോൾ സമയം എത്ര *
1 point
ഏറ്റവും വലിയ വൃക്ഷം *
1 point
നാം ആഹാരമായി കഴിക്കുന്ന കോളിഫ്ലവർ ആ സസ്യത്തിന്റെ ഏതു ഭാഗമാണ് ആണ് *
1 point
വാഴയിലയിൽ പ്രധാന സിരയിൽനിന്നും സമാന്തരസിരകൾ എവിടെക്കാണ് വിന്യസിച്ചിരിക്കുന്നത് *
1 point
ആമയ്ക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുന്നതിന് ആവശ്യമായ പ്രത്യേകത അല്ലാത്തത് ഏത് *
1 point
"പൊന്നിൻ കതിർക്കുലയേന്തി മെല്ലെ വന്നു പോയ് വന്നു പോയ് ചിങ്ങമാസം"  ഈ മനോഹരമായ വരികൾ ആരുടെയാണ് *
1 point
"അകത്തറുത്താൽ പുറത്തറിയും" ഈ കടങ്കഥയുടെ ഉത്തരം അറിയാമോ?
1 point
വശങ്ങളുടെ അളവുകൾ എല്ലാം തുല്യമായ ചതുരത്തിന്റെ പേര്? *
1 point
ക്രമസമാധാനം പാലിക്കുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പൊതു സ്ഥാപനം ഏത് *
1 point
Make meaningful words from the letters:. LLABOON *
1 point
ജനുവരി 1 ബുധനാഴ്ചയാണ് ആണ് ഈ മാസത്തിൽ എത്ര വെള്ളിയാഴ്ചകൾ ഉണ്ട് ഉണ്ട് *
1 point
പുതിയ 100 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം *
1 point
Make meaningful words from the letters: SONCOLE
1 point
ഇന്ത്യയുടെ ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ *
1 point
ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം *
1 point
130 എന്നത് റോമൻ അക്കത്തിൽ എഴുതിയാൽ *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ അധിവർഷം ഏത് *
1 point
ഇവയിൽ ഏതാണ് ചില്ലക്ഷരം *
1 point
രണ്ട് സംഖ്യകളുടെ തുക 550 ആണ് ആണ് വലുതിൽ നിന്ന് ചെറിയ സംഖ്യ കുറച്ചപ്പോൾ 50 കിട്ടി ചെറിയ സംഖ്യ ഏത്
1 point
101 നും 200 നും ഇടയിലുള്ള എണ്ണൽസംഖ്യകളുടെ തുക
1 point
അധിവർഷം ഫെബ്രുവരി ആദ്യ തീയതിയും അവസാന തീയതിയും ഒരു ദിവസമായിരിക്കും ശരിയാണോ *
1 point
195 മിനിറ്റ് എത്ര മണിക്കൂർ എത്ര മിനുട്ട് *
1 point
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം *
1 point
ഒരു ജീവിയുടെ പുതിയ ഘട്ടമാണ് കുഴിയാന ഏതാണ് മാതൃ ജീവി *
1 point
കമ്പ്യൂട്ടർ കണ്ടുപിടിച്ചതാര്
1 point
Clear selection
ജമ്മു കശ്മീർ വിഭജിച്ചു പുതിയതായി രൂപം കൊണ്ട കേന്ദ്ര ഭരണപ്രദേശങ്ങൾ
1 point
പിങ്ക്  ടെസ്റ്റ്‌ ഏത്‌ കളിയുമായി ബന്ധ പെട്ടതാണ് *
1 point
കണ്ടൽ കാടുകൾ കൂടുതൽ ഉള്ള ജില്ല *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy