SSLC PHYSICS Unit Test- 4
KSTA  ഇടുക്കി ജില്ല - SSLC പരീക്ഷാസഹായി
Sign in to Google to save your progress. Learn more
Chapter: 6, 7 കാഴ്ച്ചയും വർണ്ണങ്ങളുടെ ലോകവും, ഊർജ പരിപാലനം
Name of Student *
Name of School *
District *
1.ആരോഗ്യമുള്ള ഒരാളുടെ കണ്ണിന്റെ  നിയർ പോയിന്റിലേക്കുള്ള അകലം എത്ര?(what is the value of near point distance of a healthy person?) *
1 point
2.ടിൻഡൽ ഇഫക്ടിന് കാരണമാകുന്ന പ്രതിഭാസം? (The phenomenon that causes tyndal effect?) *
1 point
3. ദീർഘദൃഷ്ടി പരിഹരിക്കാൻ .......... ലെൻസ് ഉപയോഗിക്കുന്നു? (Long sight can be corrected using ....... lens?) *
1 point
4. മഴവില്ലിന്റെ യഥാർത്ഥ രൂപം എന്ത്?(What is the real shape of rainbow?) *
1 point
5. സൂര്യപ്രകാശത്തിൽ ഏറ്റവും കൂടുതൽ വിസരണത്തിന് വിധേയമാകുന്ന വർണ്ണം ഏത്?(which colour in sunlight undergoes most scattering?) *
1 point
6. ഒരാൾക്ക് ഡോക്ടർ നിർദേശിച്ച കണ്ണടയുടെ പവർ -1.25 D ആണെങ്കിൽ കണ്ണിൻറെ വൈകല്യം ഏതായിരിക്കും? (Doctor prescribed a lens of -1.25 D power to a person. Which of the following is the defect of his eyes?) *
1 point
7. ഒരു കുട്ടി രാവിലെ മഴവില്ല് കാണുന്നത്? (A child sees a rainbow in the morning?) *
1 point
8.രണ്ട് പ്രിസങ്ങൾ ഉപയോഗിച്ച് വർണ്ണങ്ങളുടെ പുനസംയോജനം തെളിയിക്കാൻ വേണ്ടി ചെയ്ത പരീക്ഷണത്തിൽ ശരിയായത് ഏത്? (which of the following is the correct illustration of the experiment to demonstrate the recombination of colours using two prisms) *
1 point
9. അസ്തമയസൂര്യന്റെ നിറം ചുവപ്പ് ആകുന്നതിന് കാരണമായ പ്രതിഭാസം എന്ത് ? (Which of the following is the phenomenon responsible for the red colour of setting sun?) *
1 point
10. സീലിയറി പേശികളുടെ ക്ഷമത കുറയുന്നതുമൂലം ഉണ്ടാകുന്ന നേത്ര വൈകല്യം (the defect that arises due to the inefficiency of ciliary muscles) *
1 point
11. ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് ഏത്? (Which is the most abundant fossil fuel on the earth?) *
1 point
12. ഗാർഹിക എൽ പി ജി യിൽ വാതകചോർച്ച തിരിച്ചറിയാനായി ചേർക്കുന്നത്?(An indicator added to detect gas leakage in  domestic LPG?) *
1 point
13. ബയോഗ്യാസിലെ ഒരു പ്രധാന ഘടകമാണ് ?(one of the main constituent in bio gas is ?) *
1 point
14. കലോറിക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഇന്ധനമായി കണക്കാക്കാവുന്ന ഇന്ധനം ഏത്? (Based on the calorific value, which fuel can be considered as the most efficient fuel?) *
1 point
15. സൂര്യനിൽ നിന്ന് ലഭിക്കുന്ന പ്രകാശത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം? (The device that convert solar energy into electrical energy?) *
1 point
16. ഹൈഡ്രജൻ ബോംബ് നിർമ്മിച്ചിരിക്കുന്നത് ഏതു പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ്? ( which is the principle used for making hydrogen bomb?) *
1 point
17. താഴെ തന്നിരിക്കുന്നവയിൽ ഹരിതോർജം അല്ലാത്തത് ഏത്? (which one is not a green energy from the following?) *
1 point
18. താഴെ തന്നിരിക്കുന്നവയിൽ പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സ് ഏത് ? (From the following which one is the renewable source of energy?) *
1 point
19. കലോറിക മൂല്യത്തിന്റെ യൂണിറ്റ്? (Unit of calorific value?) *
1 point
20. എൽ എൻ ജി യിലെ പ്രധാന ഘടകം? (The main component of LNG?) *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy