സമാന്തരശ്രേണി TEST 7
ഉദാഹരണങ്ങള്‍ക്ക്  : https://drive.google.com/drive/folders/1CwZO4KUIDCmeq_WK0QA4Py64KhcNfCxj?usp=sharing 

Note:-ഒരു ശ്രേണിയില്‍ പൊതുവായി ഉപയോഗിച്ചിരിക്കുന്ന ഗണിതതത്വത്തെ ബീജഗണിത രീതിയില്‍ എഴുതാം.

 എണ്ണല്‍ സംഖ്യകളുടെ ശ്രേണി    1,2,3,4,5,..........(ബീജഗണിതം n)

 എണ്ണല്‍ സംഖ്യകളെ 3 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന ശ്രേണി  3,6,9,12,15,,......(ബീജഗണിതം  3n).

3 ന്റെ ഗുണിതങ്ങളോട്  1 കൂട്ടിയ ശ്രേണി      4,7,10,13,16,... ......(ബീജഗണിതം 3n+1)
Sign in to Google to save your progress. Learn more
NOTE
1)  എണ്ണല്‍ സംഖ്യകളെ 2 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന ശ്രേണി  2, 4, 6, 8, 10, ,.... (2 ന്റെ ഗുണിതങ്ങള്‍ ).    2 ന്റെ ഗുണിതങ്ങളോട്  3 കൂട്ടിയ ശ്രേണി   5,7,9,12,15,,... ...... ഈ ശ്രേണിയില്‍ പൊതുവായി ഉപയോഗിച്ചിരിക്കുന്ന ഗണിതതത്വം(അതായത് ബീജഗണിതം) ഏത്? *
3 points
2)  5 ന്റെ  ഗുണിതങ്ങളോട്  3 കൂട്ടിയ ശ്രേണി   ഏത്? *
3 points
3)  5 ന്റെ  ഗുണിതങ്ങളോട്  1 കൂട്ടിയ ശ്രേണി   ഏത്? *
3 points
4)  7 ന്റെ  ഗുണിതങ്ങളോട്  2 കൂട്ടിയ ശ്രേണിയുടെ  ബീജഗണിതരൂപം   ഏത്? *
3 points
5) ഒരു സമാന്തര ശ്രേണിയില്‍ പൊതുവായി ഉപയോഗിച്ചിരിക്കുന്ന ഗണിത തത്വം അതായത്  ശ്രേണിയുടെ ബീജഗണിതരൂപം 4n+3 എന്നാണ്. എങ്കില്‍ ആ ശ്രേണിയിലെ സംഖ്യകള്‍ *
3 points
6) ഒരു സമാന്തര  ശ്രേണിയുടെ ബീജഗണിതരൂപം 2n+1എന്നാണ്. എങ്കില്‍ ആ ശ്രേണിയിലെ സംഖ്യകള്‍ *
3 points
7) ഒരു സമാന്തര  ശ്രേണിയുടെ ബീജഗണിതരൂപം 2n+1എന്നാണ്. എങ്കില്‍ താഴെപ്പറയുന്നവയില്‍ തെറ്റ് ഏത്? *
3 points
8) ഒരു സമാന്തര  ശ്രേണിയുടെ ബീജഗണിതരൂപം 3n+1എന്നാണ്. എങ്കില്‍ താഴെപ്പറയുന്നവയില്‍ തെറ്റ് ഏത്? *
3 points
9) ഒരു സമാന്തര  ശ്രേണിയുടെ ബീജഗണിതരൂപം 5n+2എന്നാണ്. എങ്കില്‍ താഴെപ്പറയുന്നവയില്‍ തെറ്റ് ഏത്? *
3 points
10) ഒരു സമാന്തര  ശ്രേണിയുടെ ബീജഗണിതരൂപം 2n എന്നാണ്. എങ്കില്‍ താഴെപ്പറയുന്നവയില്‍ തെറ്റ് ഏത്? *
3 points
SCHOOL *
NAME *
Divsion
GENDER
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy