JavaScript isn't enabled in your browser, so this file can't be opened. Enable and reload.
STANDARD X ICT - UNIT 2
PREPARED BY AUGUSTINE A S GHS KOONATHARA (
WWW.SHENISCHOOL.IN
)
Sign in to Google
to save your progress.
Learn more
* Indicates required question
NAME OF STUDENT
*
Your answer
NAME OF THE SCHOOL
*
Your answer
DISTRICT
*
Choose
KASARAGOD
KANNUR
WAYANAD
KOZHIKODE
MALAPPURAM
PALAKKAD
THRISSUR
ERNAKULAM
IDUKKI
KOTTAYAM
ALAPPUZHA
PATHANAMTHITTA
KOLLAM
THIRUVANATHAPURAM
OTHER STATE
1.ഒരു ടെക്‌സ്റ്റിനോ ഒബ്‌ജക്ടിനോ നല്‍കിയിട്ടുള്ള ഫോര്‍മാറ്റുകള്‍ അതേപടി മറ്റൊന്നിലേക്ക് പകര്‍ത്താന്‍ അനുയോജ്യമായ സങ്കേതം ഏത് ?
*
1 point
മെയില്‍ മെര്‍ജ്
ഫില്‍ട്ടര്‍
ഇന്‍ഡക്സ് ഫോര്‍മാറ്റിങ്
ക്ലോണ്‍ ഫോര്‍മാറ്റിങ്
2.വേര്‍ഡ് പ്രോസസറില്‍ ഒരു ശീര്‍ഷകത്തിനുവേണ്ട പ്രത്യേകതകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്റ്റൈല്‍ ചുവടെ കൊടുത്തിട്ടുള്ളവയില്‍ ഏതാണ് ?
*
1 point
Heading 1
Table 1
List 1
Index 1
3.വേഡ് പ്രോസസര്‍ ഉപയോഗിച്ച് മലയാളത്തില്‍ തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങളുടെ സ്റ്റൈലുകളില്‍ മാറ്റം വരുത്തുവാന്‍ ചുവടെകൊടുത്തിട്ടുയുള്ളവയില്‍ ഏതിലാണ് മാറ്റം വരുത്തേണ്ടത് ?
*
1 point
Western Text Font
CTL Font
Indian Text Font
English True Type Font
4.വേഡ്പ്രോസസറില്‍ തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉള്ളടക്കപ്പട്ടിക ചേര്‍ക്കണമെങ്കില്‍ ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏത് സങ്കേതമാണ് അനുയോജ്യം?
*
1 point
Header
Mail Merge
Style
Indexes and Tables
5.ചുവടെ കൊടുത്തിട്ടുള്ളവയില്‍ വേഡ് പ്രോസസറില്‍ തയ്യാറാക്കിയ ഫയല്‍ ഏതാണ്?
*
1 point
School.ods
School.odt
School.odp
School.odg
6.ലിബര്‍ ഓഫീസ് റൈറ്ററിലെ Styles and Formatting എന്ന ജാലകം തുറക്കണം. ഇതിനുവേണ്ടി എന്താണ് ചെയ്യേണ്ടത്?
*
1 point
Option 1
Option 2
Option 3
Option 4
7.ശീര്‍ഷകങ്ങളെ ഒരേ രീതിയില്‍ ഫോര്‍മാറ്റ് ചെയ്യുന്നതിന് Clone Formatting Tool ഉപയോഗിക്കുന്നു. ചുവടെ കൊടുത്തിട്ടുള്ളവയില്‍ ഏതാണ് ആ ടൂള്‍?
*
1 point
Option 1
Option 2
Option 3
Option 4
8.പ്രോജക്ട് റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ഒരേ രീതിയില്‍ ഫോര്‍മാറ്റ് ചെയ്യുന്നതിനുവേണ്ടി Apply Style Box ലുള്ള ഒരു സ്റ്റൈല്‍ ഉപയോഗപ്പെടുത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ നല്കിയ സ്റ്റൈല്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന് എന്താണ് ചെയ്യേണ്ടത്?
*
1 point
Option 1
Option 2
Option 3
Option 4
9.താഴെ കൊടുത്തിട്ടുള്ളവയില്‍ ഏത് പ്രവര്‍ത്തനമാണ് മെയില്‍മെര്‍ജ് സങ്കേതം ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്നത് ?
*
1 point
ഡാറ്റാബേസിലുള്ള വിവരങ്ങള്‍ ടെക്സ്റ്റ് ഡോക്യുമെന്റിലേക്ക് ചേര്‍ക്കാന്‍
ടെക്സ്റ്റ് ഡോക്യുമെന്റിലെ വിവരങ്ങള്‍ ഡാറ്റാബേസിലേക്ക് ചേര്‍ക്കാന്‍
സ്പ്രെഡ് ഷീറ്റിലെ ഡാറ്റാബേസ് മറ്റൊരു ഡാറ്റാബേസിലേക്ക് മാറ്റാന്‍
റിപ്പോര്‍ട്ടിലേക്കുള്ള വിവരങ്ങള്‍ ഡാറ്റാബേസില്‍ തിരയാന്‍
10.വേഡ് പ്രോസസറില്‍ Apply Style Boxലെ ഒരു സ്റ്റൈല്‍ പ്രയോഗിക്കുമ്പോള്‍ സോഫ്റ്റ്‌വെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ താഴെപ്പറയുന്നവയില്‍ ഏതാണ്?
*
1 point
ശീര്‍ഷകങ്ങളെ പദങ്ങളായി മനസ്സിലാക്കുന്നു
ശീര്‍ഷകങ്ങളെ പാരഗ്രാഫുകളായി മനസ്സിലാക്കുന്നു
പദങ്ങളെ ശീര്‍ഷകങ്ങളായി മനസ്സിലാക്കുന്നു
പദങ്ങളെ പാരഗ്രാഫുകളായി മനസ്സിലാക്കുന്നു
11.ലിബര്‍ഓഫീസ് റൈറ്ററില്‍ Index and Tables സങ്കേതം ഉപയോഗിച്ച് തയാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടിലെ ഉള്ളടക്ക പട്ടികയില്‍നിന്നും നിഗമനം എന്ന ശീര്‍ഷകമുള്‍പ്പെടുന്ന പേജിലേക്ക് പോകണം. ഇതിനുവേണ്ടി ചെയ്യേണ്ട പ്രവര്‍ത്തനമെന്താണ്?
*
1 point
Shift കീ അമര്‍ത്തിപ്പിടിച്ച് ശീര്‍ഷകത്തിന്റെ വരിയില്‍ ക്ലിക്ക് (Click)ചെയ്യുക.
Shift കീ അമര്‍ത്തിപ്പിടിച്ച് ശീര്‍ഷകത്തിന്റെ വരിയില്‍ റൈറ്റ്ക്ലിക്ക് (Right Click)ചെയ്യുക.
Ctrl കീ അമര്‍ത്തിപ്പിടിച്ച് ശീര്‍ഷകത്തിന്റെ വരിയില്‍ ക്ലിക്ക് (Click)ചെയ്യുക.
Ctrl കീ അമര്‍ത്തിപ്പിടിച്ച് ശീര്‍ഷകത്തിന്റെ വരിയില്‍ റൈറ്റ് ക്ലിക്ക് (Right Click)ചെയ്യുക.
12.ഡെസ്ക് ടോപ്പ് പബ്ലിഷിങ്ങിന് സഹായിക്കുന്നു ധാരാളം സോഫ്റ്റ്‍വെയറുകള്‍ ഇന്ന് ലഭ്യമാണ് .വളരെയധികം സൗകര്യപ്രദമായ ഓപ്പണ്‍ സോഴ്സ് സോഫ്ട്‍വെയര്‍ ഏതാണ്?
1 point
ലിബര്‍ ഓഫീസ് രൈറ്റര്‍
അഡോബ് പേജ് മേക്കര്‍
ഓപ്പണ്‍ ഓഫീസ് രൈറ്റര്‍
ലാടെക്
Clear selection
13.ഏത് മെനുവില്‍ ആണ് Table of contents and index ഉള്ളത് ?
1 point
Table
File
Insert
Tools
Clear selection
14.വേഡ് പ്രോസസറിലെ Styles and Formatting ജാലകത്തില്‍ താഴെപ്പറയുന്നവയില്‍ ഏത് സ്റ്റൈലാണ് ഉള്‍പ്പെട്ടിട്ടുള്ളത്?
1 point
Font Style.
Paragraph Style.
Letter Style.
Index Style.
Clear selection
15.മെയില്‍ മെര്‍ജ് സങ്കേതം പ്രയോഗിക്കാന്‍ ആവശ്യമായ രണ്ട് കാര്യങ്ങള്‍ താഴെപറയുന്നവയില്‍ ഏതൊക്കെയാണ് ?
*
1 point
മോഡം, സ്വിച്ച് തുടങ്ങിയ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ഉപകരണങ്ങള്‍
Liber Office Impress എന്ന സോഫ്റ്റ്‌വെയര്‍
മുന്‍കൂട്ടി തയ്യാറാക്കിയ കത്തോ മറ്റു സമാന ഡോക്യുമെന്റുകളോ
മേല്‍വിലാസങ്ങളോ സമാന വിവരങ്ങളോ അടങ്ങിയ പട്ടിക
15.മെയില്‍ മെര്‍ജ് സങ്കേതം പ്രയോഗിക്കാന്‍ ആവശ്യമായ രണ്ട് കാര്യങ്ങള്‍
താഴെപറയുന്നവയില്‍ ഏതൊക്കെയാണ് ?
*
1 point
മോഡം, സ്വിച്ച് തുടങ്ങിയ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള ഉപകരണങ്ങള്‍
Liber Office Impress എന്ന സോഫ്റ്റ്‌വെയര്‍
മുന്‍കൂട്ടി തയ്യാറാക്കിയ കത്തോ മറ്റു സമാന ഡോക്യുമെന്റുകളോ
മേല്‍വിലാസങ്ങളോ സമാന വിവരങ്ങളോ അടങ്ങിയ പട്ടിക
Submit
Page 1 of 1
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Help Forms improve
Report