Eparchy of Irinjalakuda (Students)
  • ഇരിഞ്ഞാലക്കുട രൂപതയിലെ മതബോധനക്ലാസ്സിലെ വിദ്യാർഥികൾക്ക് MISSION QUEST  മത്സരത്തിൽ പങ്കെടുക്കാനുള്ള  ഗൂഗിൾ ഫോമാണിത് / This Google Form is for the Students of Catechesis in  in  the Arch/ eparchy to participate in the MISSION QUEST  2023. 

നിർദ്ദേശങ്ങൾ:

  • (1)2023 ഒക്ടോബർ  28  ശനിയാഴ്ച്ച വൈകുന്നേരം 8 മണിക്ക്  ഈ Google ഫോം 40 മിനിറ്റ് സമയത്തേക്ക് സജീവമായിരിക്കും.
  • (2) പങ്കെടുക്കുന്നവർ  പേര്, ഇടവക, രൂപത, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ ചേർക്കേണ്ടതുണ്ട്. മുൻ രജിസ്ട്രേഷൻ ആവശ്യമില്ല
  • (3) ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരം നൽകിയിരിക്കുന്നവയിൽനിന്ന്  തിരഞ്ഞെടുക്കുക. (60 ചോദ്യങ്ങൾ - 40 മിനിറ്റുകൾ)
  • (4) കൂടുതൽ മാർക്ക് വാങ്ങിക്കുന്നയാളാണ് വിജയി.  ഒരേ മാർക്കുള്ള പലരുണ്ടെങ്കിൽ അവരിൽ ആദ്യം ഫോം സമർപ്പിച്ചയാൾ വിജയിയാവും.  
  • (5) വിജയികളുടെ  രൂപത, വിഭാഗം തുടങ്ങിയ കാര്യങ്ങൾ നൽകിയിരിക്കുന്ന  ഫോൺ നമ്പറിൽ വിളിച്ച് അന്വേഷിക്കും.
  • (6) ദൈവ വചനം, കൂദാശകൾ, സഭയുടെ പ്രബോധങ്ങൾ തുടങ്ങിയവയെക്കുറിച്ച് ആഴത്തിൽ അവബോധം നൽകുന്ന ഈ പഠനപദ്ധതിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ പരിശ്രമിക്കുമല്ലോ 
  • (7) കൂടുതൽ നിർദേശങ്ങൾക്കായി www.syromalabarmission.com സന്ദർശിക്കുക 
  • (8) മത്സരം സംബന്ധിച്ച് SyMM ഓഫീസിന്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും.

Instructions:

  • (1) This Google Form will be active for 40 minutes at 8 pm on Saturday 28 October 2023.
  • (2) Participation requires Name, Parish, Eparchy, Phone number and Email id.  No preregistration.
  • (3) Select the correct answer for each question from the given choices. (60 questions - 40 minutes)
  • (4) The winner is the one who gets the most marks. If there are multiple candidates with the same marks, the first one to submit the form will be the winner
  • (5) Winners will be verified of their eparchy and category in the given phone number
  • (6) Kindly motivate more people to participate in this learning activity , which provides a deep awareness of the Word of God, the sacraments, and the teachings of the Church.
  • (7) Kindly visit www.syromalabarmission.com for more details         
  • (8) The decisions of the SyMM office regarding the competition will be final.

The Result:

  • Thank you for joining this learning activity about our faith and Church. The eparchial Catechism Director will receive the list of winners on 31 October for verification.  As soon as the verification report is back from the eparchy, it will be on the website: www.syromalabarmission.com
  • The Global winners will be declared during the Syro-Malabar Mission Week (January 06-12, 2023) when the Synod is in session at Mount St Thomas, Kakkanad. Prizes will be distributed by the Eparchial Director of Catechesis 
  • Late submissions, if by any chance, will not be considered for the valuation though it may help your eparchy get participation awards.
Email *
പേര് / Name 
*
രൂപത / Eparchy
*
ഫോൺ / Phone
*
ഇടവക   /  Parish 
*
40 മിനുറ്റുകൾക്കുള്ളിൽ 60 ചോദ്യങ്ങൾക്ക് ഉത്തരം തിരഞ്ഞെടുക്കുക / Choose answers for 60 Questions in 40 minutes    
1.  വി. മർക്കോസിന്റെ സുവിശേഷം    
  / Gospel of St Mark   
1.1   വി. മർക്കോസിന്റെ    സുവിശേഷം:  / Gospel According to St Mark    
നൽകിയിരിക്കുന്ന ചോദ്യങ്ങളുടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക  / Choose the Correct answer from the given choices 

'ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കുന്നു' എന്ന് (ഏഴാമത്തെ അധ്യായമനുസരിച്ച്)  പ്രവചിച്ചത് ആരാണ്? / Who prophesied saying: 'This people honoureth me with their lips, but their heart is far from me', (in chapter 7)?

1 point
Clear selection
വി.  മർക്കോസിന്റെ സുവിശേഷത്തിൽ ആദ്യം  രേഖപ്പെടുത്തിയിരിക്കുന്ന ഈശോയുടെ അത്ഭുതമേത്? /What is the first miracle of Jesus recorded in the Gospel of Mark?
1 point
Clear selection

വി.  മർക്കോസിന്റെ സുവിശേഷത്തിൽ പന്ത്രണ്ടാം അധ്യായമനുസരിച്ച്, എന്തുകൊണ്ടാണ് യഹൂദ മത അധികാരികൾ ആലയത്തിൽ വെച്ച്  ഈശോയെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചത്? /According to St Mark Chapter 12, why did the Jewish religious authorities wanted to arrest Jesus in the temple?

1 point
Clear selection

രൂപാന്തരീകരണത്തിന്റെ സാക്ഷികളോട്  അതിനെക്കുറിച്ച്  മറ്റുള്ളവരോട് എപ്പോൾവരെ വെളിപ്പെടുത്തരുതെന്നാണ് ഈശോ ആവശ്യപ്പെട്ടത്? /  Up to  what time did Jesus ask the witnesses of the Transfiguration not to reveal it to others?

1 point
Clear selection

വി.മർക്കോസിന്റെ സുവിശേഷം, ഒന്നാമത്തെ അധ്യായമനുസരിച്ച് , ഗലീലി കടലിന് സമീപപ്രദേശത്തുനിന്ന്  ഈശോ എത്ര ശിഷ്യന്മാരെ വിളിച്ചു? / How many disciples did Jesus call from around the Sea of Galilee, according to Mark Chapter 1?

1 point
Clear selection
മത്തായിയെ  കർത്താവ്   വിളിച്ചത് ഏതുസ്ഥലത്തുവച്ചാണ്? / At what place did the Lord call Matthew?
1 point
Clear selection

വി.മർക്കോസിന്റെ സുവിശേഷം  പത്താം അദ്ധ്യായത്തിൽ  'ഈശോ കോപിച്ചു' എന്ന് രേഖപ്പെടുത്താനുണ്ടായ സാഹചര്യമെന്ത്?/ What is the reason for Mark chapter 10 to record as, 'Jesus was angry '?

1 point
Clear selection

വി.മർക്കോസ് 7-ൽ രേഖപെടുത്തിയിരിക്കുന്നതനുസരിച്ചു, ഈശോ തനിക്കുവേണ്ടി എന്തുചെയ്യണമെന്നാണ് വിജാതീയ സ്ത്രീ  ആഗ്രഹിച്ചത് ? / According to Mark 7, what did the Gentile woman want Jesus to do for her?

1 point
Clear selection
വി.  സ്നാപകയോഹന്നാന്റെ വേഷത്തിനു സമാനമായ വേഷം, പഴയനിയമത്തിൽ     ധരിച്ചിരുന്ന പ്രവാചകനാര്?  (2 രാജാ 1 :8 ) / Which prophet in the Old Testament used the dress similar to that of John the Baptist (2 Kings 1:8)
1 point
Clear selection

ഒലിവുമലയിൽ ഇരിക്കുമ്പോൾ ഈശോയുടെ അടുക്കൽ വന്ന്  ജറുസലെം ദേവാലയത്തിന്റെ നാശവുമായി ബന്ധപ്പെട്ട  ഭാവികാര്യങ്ങളെക്കുറിച്ചന്വേഷിച്ച നാല് ശിഷ്യന്മാരിൽ ഒരാളെ തിരഞ്ഞെടുക്കുക. / Choose one of the four disciples who came  to Jesus while he was on the Mount of Olives and inquired about the future things that would happen in connection with the destruction of Jerusalem temple.

1 point
Clear selection

വി.മർക്കോസിന്റെ സുവിശേഷത്തിൽ എവിടെയാണ് ഉത്ഥിതനായ ക്രിസ്തു തന്റെ അപ്പസ്തോലന്മാർക്ക് പ്രേഷിത ദൗത്യം ഏല്പിച്ചുനൽകുന്നത്? /  Where in the Gospel of St Mark, does the resurrected Christ entrust his apostles with the missionary mandate?

1 point
Clear selection

വി.മർക്കോസ് ഒന്നാമത്തെ അധ്യായമനുസരിച്ച്  പിശാചുക്കൾ ഈശോയെക്കുറിച്ച്
 എന്താണ് പറഞ്ഞത്/ According to Mark 1, what did the demons say about Jesus? ?

1 point
Clear selection

വി.മർക്കോസിന്റെ സുവിശേഷവുമായി ബന്ധപ്പെടാത്ത കാര്യമേതാണ്? / What is not related with the Gospel according to St Mark?

1 point
Clear selection

വി.മർക്കോസ് 7-ൽ പറയുന്നതനുസരിച്ച്  ഇവയിലേതാണ് മനുഷ്യനെ അശുദ്ധനാക്കുന്നത്? / Which of these defiles a man? (Chapter 7)

1 point
Clear selection

ഈശോയുടെ രൂപാന്തരീകരണവേളയിൽ മേഘങ്ങളിൽ നിന്നുണ്ടായ  ശബ്ദം എന്താണ് പറഞ്ഞത്? / What did the voice that spoke from the clouds say during the Transfiguration of Jesus?

1 point
Clear selection

ഈശോയുടെ കാഴ്ചപ്പാടിൽ , ഭാര്യയെ ഉപേക്ഷിക്കാൻ വേണ്ടി ഉപേക്ഷാപത്രം നൽകാൻ മോശ ഇസ്രായേൽക്കാരെ  അനുവദിച്ചത് എന്തുകൊണ്ടാണ്? / From Jesus' point of view, why did Moses allow the Israelites to divorce their wives?

1 point
Clear selection

ഈശോ പിതാവിന്റെ മഹത്വത്തിൽ വിശുദ്ധ മാലാഖമാരോടൊപ്പം ആഗതനാകുമ്പോൾ  ആരെക്കുറിച്ചാണ് ലജ്ജിക്കുക?/ Whom shall Jesus be ashamed of when he comes in the glory of the Father with the holy angels? 

1 point
Clear selection

ജറുസലേമിൽ  വരാനിരിക്കുന്ന കഷ്ടതയുടെ സമയം കർത്താവ് ചുരുക്കുന്നത് എന്തുകൊണ്ട്? / Why would the Lord shorten the time of affliction that would come upon Jerusalem?

1 point
Clear selection

'തന്നോടുകൂടി ആയിരിക്കുന്നതിനും അയക്കപെടുന്നതിനുമായി' ഈശോ നടത്തിയ പന്ത്രണ്ടു അപ്പസ്തോലന്മാരുടെ തിരഞ്ഞെടുപ്പ്'  പരാമര്ശിക്കപ്പെട്ടിരിക്കുന്നത്  മാർക്കോസിന്റെ സുവിശേഷത്തിലെ   ഏത് അധ്യായത്തിലാണ്? / In which chapter of the Gospel of Mark is the selection of twelve apostles by Jesus 'to be with him and to be sent'?

1 point
Clear selection

വി.മർക്കോസ് 1: 2 ൽ അടങ്ങിയിരിക്കുന്ന പഴയനിയമ ഉദ്ധരണിയേത്? (വഴിയൊരുക്കുന്ന ദൂതനെക്കുറിച്ചുള്ള ) /Which Old Testament quote is found in Mark 1:2 ? (Regarding the angel who prepares the way)

1 point
Clear selection

എന്തുകൊണ്ടാണ് യഹൂദന്മാർ യേശുവിന്റെ പ്രബോധനത്തിൽ  ആശ്ചര്യപ്പെട്ടത്?/ Why were the Jews astonished at the doctrines of Jesus? 

1 point
Clear selection
എന്ത് പരാമർശിച്ചുകൊണ്ടാണ് വി. മർക്കോസ് തന്റെ സുവിശേഷം  ആരംഭിക്കുന്നത്   ? / With what reference does Mark begin his Gospel?
1 point
Clear selection
വി.മർക്കോസ് ആരോടൊപ്പമാണ്  തന്റെ പ്രേഷിതയാത്രകൾ  നടത്തിയത്? / With whom did Mark make his Missionary Journey?   
1 point
Clear selection
2. കൂദാശകളും കൂദാശാനുകരണങ്ങളും/ The Sacraments and the Sacramentals

മാസത്തിൽ ഒരു ദിവസം ഇടവക ജനം ഒരുമിച്ചുകൂടുബോൾ മാമ്മോദീസ കൊടുക്കുന്ന രീതി സഭ പ്രോത്സാഹിപ്പിക്കാനുള്ള കാരണമെന്ത് ? / What is the reason that the Church encourages the practice of Baptism once a month, in the gathering of the parishioners?

1 point
Clear selection

ക്രിസ്തീയ ജീവിതത്തിൽ കൂദാശകൾക്കുള്ള ഏറ്റവും വലിയ പ്രാധാന്യം എന്താണ്?/ What is the  importance of Sacraments in Christian life?

1 point
Clear selection
ക്രിസ്തുവിന്റെ പീഡാനുഭവത്തോട് തന്നെത്തന്നെ കൂടുതൽ ഗാഢമായി ഐക്യപ്പെടുത്തുന്നതിനുള്ള  ശക്തിയും ദാനവും ലഭിക്കുന്ന കൂദാശയേത്? / Which sacrament gives the power and gift to unite oneself more deeply to the Passion of Christ  
1 point
Clear selection

ക്രിസ്തുവിലുള്ള വിശ്വാസം പരസ്യമായി ഏറ്റുപറയാനുള്ള ശക്തിനൽകുന്ന കൂദാശ ഏതാണ്? /Which sacrament gives the power to publicly confess our faith in Christ without fear? 

1 point
Clear selection
കുമ്പസാരത്തിനുള്ള ജപത്തിൽ പേരെടുത്ത്  അനുസ്മരിക്കുന്ന വിശുദ്ധനെ-  നല്കപ്പെട്ടവയിൽനിന്നും- തിരഞ്ഞെടുക്കുക / Choose the saint from given below who is commemorated by name in the Confessional prayer
1 point
Clear selection
ശുശ്രുഷാ പൗരോഹിത്യത്തിന്റെ അടിസ്ഥാന ധർമ്മങ്ങളെന്തെല്ലാം ?/ What are the basic responsibilities of the Priesthood?
1 point
Clear selection
പുതിയ മനുഷ്യനെ ധരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന തിരുവസ്ത്രമേത്? / Which liturgical  garment indicates that the new man is put on?
1 point
Clear selection

സമൂഹത്തിന്റെ സേവനത്തിനായുള്ള  കൂദാശകൾ ഏവ? / Choose the Sacraments that are at the service of  Communion ?

1 point
Clear selection

സമാന്തര സുവിശേഷകൻമാർ ക്രിസ്തീയ ജ്ഞാനസ്നാനത്തിന്റെ  പ്രവാചകനെന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്? / Who do parallel Gospel writers describe as the prophet of Christian baptism?

1 point
Clear selection
മാമ്മോദീസായെന്ന കൂദാശയുമായി ചേർന്നുപോകാത്തത്,  നല്കപ്പെട്ടവയിൽനിന്നും  തിരഞ്ഞെടുക്കുക / Choose from the given, what is not associated with the Sacrament of Baptism
1 point
Clear selection
കുമ്പസാരമെന്ന കൂദാശയിലടങ്ങിയിരിക്കുന്ന ക്ഷമയെന്നപുണ്യത്തെ പഠിപ്പിക്കുന്ന ഉപമ തിരഞ്ഞെടുക്കുക / Choose the parable that teaches the gift of forgiveness, present in the Sacrament of Confession?
1 point
Clear selection
'ത്രിത്വത്തിന്റെ നാമത്തിൽ മുദ്രിതരായിരിക്കുന്നു'  എന്ന് കാർമ്മികൻ ചൊല്ലുന്നത് പ്രാരംഭകൂദാശകളിലെ    എത്രാമത്തെ ലേപനത്തിന്റെ സമയത്താണ്?/ At which anointing in the Sacrament of Initiation, does the celebrant recite the prayer 'Sealed in the name of the Trinity'?
1 point
Clear selection

ക്രിസ്തുവിന്റെ പൊതു പൗരോഹിത്യത്തിൽ സ്വീകർത്താവിനു  പങ്കാളിത്തം നൽകുന്ന കൂദാശയേത്? / Which sacrament gives the recipient a share in the priesthood of Christ? 

1 point
Clear selection
വിവാഹമെന്ന കൂദാശയിൽ  സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും  അടയാളമായി പരാമർശിക്കുന്ന പ്രതീകമേത് ? Which symbol is mentioned as a sign of love and fidelity in the sacrament of Holy Matrimony ?
1 point
Clear selection

ആത്മീയ ജീവനിലേക്കു പ്രവേശിക്കാനുള്ള കവാടവും മറ്റു കൂദാശകളെ സമീപിക്കാനുള്ള വാതിലുമായ കൂദാശയേത്? / Which Sacrament is known as the gateway to the spiritual life and the door to the other sacraments

1 point
Clear selection

നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷിപ്തവു’ എന്നറിയപ്പെടുന്ന കൂദാശയേതാണ് ? / Which sacrament is known as the 'Sum and Summary' of our faith? 

1 point
Clear selection
അനുരഞ്ജനത്തിന്റെ കൂദാശയിൽ പാപമോചനത്തിന്റെ നിമിഷമേതാണ്? / What is the moment of forgiveness of sins in the sacrament of Reconciliation?

1 point
Clear selection
 മിശിഹായും സഭയും തമ്മിലുള്ള അനന്യമായ ഐക്യത്തിന്റെ പ്രതിരൂപമായ കൂദാശയേത്?/ Which sacrament signifies the unique union of Christ and the Church?
1 point
Clear selection
3. പൊതുവിജ്ഞാനം: സഭയും മിഷനും  General Knowledge: The Church and the Mission

മെത്രാൻ നിർബന്ധമായും കാർമ്മികനാകേണ്ട കൂദാശാനുകരണങ്ങൾ ഏതെല്ലാം ? What are the sacraments in which the bishop must be a minister?

1 point
Clear selection
ജില്ലകളുടെ  പേരുള്ള എത്ര സീറോ മലബാർ രൂപതകൾ കേരളത്തിലുണ്ട് ?/ How many Syro-Malabar dioceses are there in Kerala with  the name of civil districts?
1 point
Clear selection

2023 ഒക്ടോബർ 4 ന് വത്തിക്കാനിൽ ആരംഭിച്ച മെത്രാൻമാരുടെ പതിനാറാമത് സാധാരണ പൊതുസമ്മേളനം എന്നാണ് അവസാനിക്കുന്നത് ?/ When does the XVI Ordinary General Assembly of Bishops which began at Vatican on October 4, 2023 end?

1 point
Clear selection

സീറോ മലബാർ സഭയുടെ ആരാധനക്രമ ഭാഷയേത് ?/ Which is the Liturgical language of the Syro-Malabar Church? 

1 point
Clear selection

മൈലാപ്പൂർ സ്ഥിതി ചെയ്യുന്ന മിഷൻ രൂപത ഏത് ? /  In which eparchy Mylapur is located?

1 point
Clear selection
കേരള സംസ്ഥാനത്തിന് പുറത്ത്, എന്നാൽ ഇന്ത്യയ്‌ക്കുള്ളിൽ സീറോ മലബാർ സഭയ്ക്ക് എത്ര രൂപതകളുണ്ട് ? How many dioceses does the Syro-Malabar Church have outside the state of Kerala, but within India?
1 point
Clear selection
ശ്ലീഹ എന്ന സുറിയാനി പദത്തിന് സമാനമായ പദമേത് ?/ Which word is similar to the Syriac word Shliha?
1 point
Clear selection

സീറോ-മലബാർ സഭയുടെ   ഒരു മിഷൻ രൂപതയിൽ ശുശ്രൂഷ  ചെയ്യുന്ന,   ഇരിഞ്ഞാലക്കുട  രൂപതയിൽനിന്നുള്ള   മെത്രാനാരാണ്? /  Who is the Bishop from the eparchy  , serving in a Mission eparchy of the Syro-Malabar Church? 
1 point
Clear selection
ഏതു സുവിശേഷഭാഗം ആസ്പദമാക്കിയാണ് ഫ്രാൻസിസ്   മാർപ്പാപ്പ 2023 ലെ തന്റെ മിഷൻ ഞായർ സന്ദേശത്തിന്റെ ആപ്തവാക്യം 'ജ്വലിക്കുന്ന ഹൃദയങ്ങൾ ചലിക്കുന്ന പാദങ്ങൾ' എന്ന് തിരഞ്ഞെടുത്തത്? / From which Gospel passage did Pope Francis choose the theme of his 2023 Mission Sunday message, 'Hearts burning, feet moving'?
1 point
Captionless Image
Clear selection
ഹൈക്കല എന്നാൽ എന്ത് /  What is Hykkala?
1 point
Clear selection
സീറോ  മലബാർ സഭയിൽ ദനഹാത്തിരുന്നാളിന് ശേഷമുള്ള ആദ്യ ഞായറിന്റെ പ്രത്യേകത എന്ത് ? What is special about the first Sunday after Danaha in the Syro-Malabar Church?
1 point
Clear selection

തിരുസഭയിലെ വേദപാരംഗതരിൽ ഏറ്റവും പ്രായം കുറഞ്ഞ  വേദപാരംഗ ആരാണ് ? / Who is the youngest Doctor of faith among the Holy Church

1 point
Clear selection
വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമാരിയയുടെ ജീവിത രക്തസാക്ഷിതവുമായി ബന്ധപ്പെട്ട് സമീപകാലത്ത്  നിർമിച്ച സിനിമയുടെ പേരെന്ത് ? What is the name of the film recently made in connection with the life and martyrdom of Blessed Sister Rani Maria? 
1 point
Clear selection

2023 ൽ ആഗോള മിഷൻ ഞായർ ആചരിച്ചത് എന്നാണ് ?When was the Global Mission Sunday observed in 2023?  

1 point
Clear selection
സീറോ മലബാർ സഭയിലെ സിനഡൽ  മെത്രാന്മാരാൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മേജർ ആർച്ചുബിഷപ്പ് ആര് ?/ Who is the first Major Archbishop of the Syro Malabar Church, elected by the Synod of bishops in the Syro Malabar Church?
1 point
Clear selection
പോർച്ചുഗീസ് മിഷനറിമാരുടെ ആഗമനത്തിനുമുമ്പുള്ള കേരള-ക്രൈസ്തവസഭയെകുറിച്ചു പ്രതിപാദിക്കുന്ന പോർച്ചുഗീസ് ഗ്രന്ഥമേത് ? / Name the Portuguese book that mentions the Christian presence in Kerala prior to the arrival of Portuguese in India
   
1 point
Clear selection

'വചനം പ്രസംഗിക്കപ്പെടണം, സാഹചര്യം അനുകൂലമാണെങ്കിലും അല്ലെങ്കിലും' വചനഭാഗമേത് ? Preach the word; be prepared in season and out of season; Mention the Biblical passage.

1 point
Clear selection
1923 എന്ന വർഷത്തിന് സീറോ മലബാർ വിശ്വാസികളെ സംബന്ധിച്ചുള്ള ചരിത്ര പ്രാധാന്യമെന്ത് ?/ What is the historical significance of the year 1923 for the believers of Syro-Malabar?
1 point
Captionless Image
Clear selection
റോമിൽ നടക്കുന്ന സാധാരണ പൊതുസമ്മേളനത്തിൽ വോട്ടവകാശമുള്ള എത്രപേരാണ് പങ്കെടുക്കുന്നത് ? / How many are the participants with voting right that attend the XVI General Assembly in Rome? 
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy