SENIOR BASIC SCHOOL,OLASSERY Quiz- 2020
സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന കൂട്ടുകാർക്ക് വേണ്ടിയാണ് ഈ ക്വിസ് മത്സരം നടത്തുന്നത്. ഈ പരമ്പരയില്‍ വരുന്ന ചോദ്യങ്ങൾ ഒരേ ഫോൺ നമ്പറില്‍ നിന്നും എല്ലാ ദിവസവും പങ്കെടുക്കേണ്ടതാണ്. 5 ദിവസങ്ങളിലായി വരുന്ന 125 ചോദ്യങ്ങളാണ് ഉണ്ടാവുക .3 മുതല്‍ 7 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കാണ് മത്സരിക്കാനർഹത . ഓരോ ദിവസവും വിവിധ വിഷയങ്ങളിലായി 25ചോദ്യങ്ങളാണുണ്ടാവുക.
DAY-4