Class 9 - അധ്യായം - 1 പരപ്പളവ് വർക്ക് ഷീറ്റ് - 1
2020-21
Sign in to Google to save your progress. Learn more
NAME *
School *
Division *
*താഴെ തന്നിരിക്ക‍ുന്ന നോട്ട‍ും ചോദ്യങ്ങള‍ും ശ്രദ്ധിച്ച് വായിക്ക‍ുക.   *എല്ലാം നോട്ടിലേക്ക് പകർത്തിയെഴ‍ുത‍ുക.            * ഉത്തരങ്ങൾ ആദ്യം നോട്ടിൽ എഴ‍ുത‍ുക.                                           *നോട്ടിലെ ഉത്തരം നോക്കി ഈ ഫോം പ‍ൂരിപ്പിക്ക‍ുക.
1) ചതുരത്തിന്റെ നീളം 6 യൂണിറ്റും വീതി 2 യൂണിറ്റും ആയാൽ പരപ്പളവ് എന്ത്?( സൂചന : നീളവും വീതിയും ഗുണിക്കണം ) *
2 points
2)ചതുരത്തിന്റെ നീളം 4 യൂണിറ്റും വീതി 3 യൂണിറ്റും ആയാൽ പരപ്പളവ് എന്ത്?
2 points
Clear selection
3)ചതുരത്തിന്റെ നീളം 12 യൂണിറ്റും വീതി 1 യൂണിറ്റും ആയാൽ പരപ്പളവ് എന്ത്? *
2 points
4) ചതുരത്തിന്റെ പരപ്പളവ് 12 ച.സെ.മീ. ആകണമെങ്കിൽ നീളവും വീതിയും താഴെ ഉള്ളതിൽ  ഏത് ആകാം?  ( സൂചന : ഏതൊക്കെ 2 സംഖ്യകൾ ഗുണിച്ചാൽ 12 കിട്ടുമെന്ന് നോക്കിയാൽ മതി ) *
2 points
5)ചിത്രത്തിലെ ചതുരത്തിന്റെ പരപ്പളവ് എന്ത്? *
2 points
Captionless Image
6)ചിത്രത്തിലെ ചതുരത്തിന്റെ വീതി എന്ത്?
2 points
Captionless Image
Clear selection
7)ചിത്രത്തിലെ ചതുരത്തിന്റെ നീളം എന്ത്?
2 points
Captionless Image
Clear selection
8)ചിത്രത്തിലെ 2 ചത‍ുരങ്ങള‍ുടേയ‍ും പരപ്പളവ‍ുകള്‍ ത‍ുല്യമാണോ ?
2 points
Captionless Image
9)ചിത്രത്തിലെ 3 ചത‍ുരങ്ങള‍ുടേയ‍ും പരപ്പളവ‍ുകള്‍ ത‍ുല്യമാണോ ?
2 points
Captionless Image
10)ചിത്രത്തിലെ ചത‍ുരത്തിന്റെ പരപ്പളവ‍ുകളെ സംബന്ധിച്ച് താഴ തന്നിരിക്ക‍ുന്നവയിൽ ശരിയായ പ്രസ്താവന ഏത് ? *
2 points
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy