സ്വാതന്ത്ര്യത്തിലേക്ക്
നാലാം ക്‌ളാസിലെ പരിസരപഠനം മൂന്നാം യൂണിറ്റുമായി ബന്ധപ്പെട്ട സ്വയം വിലയിരുത്തൽ ചോദ്യങ്ങൾ. തയാറാക്കിയത് https://lpsahelper.blogspot.com/ Also Useful for LSS Examination
Sign in to Google to save your progress. Learn more
പേര് *
ജില്ല *
01. ഏത് രാജ്യത്ത് നിന്നാണ് ഗാന്ധിജി 1915 ജനുവരി 9-ന് ഇന്ത്യയിൽ തിരിച്ചെത്തിയത്?
1 point
Clear selection
02. ഗാന്ധിജി ആദ്യമായി നടത്തിയ സത്യാഗ്രഹ സമരം ഏതാണ്?
1 point
Clear selection
03. സത്യാഗ്രഹം എന്ന പദത്തിന്റെ അർത്ഥം?
1 point
Clear selection
04. ഏത് സംസ്ഥാനത്താണ് ജാലിയൻ വാലാബാഗ്?
1 point
Clear selection
05. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് ഏത് വർഷം?
1 point
Clear selection
06. ഗാന്ധിജി ജനിച്ച ദിവസം?
1 point
Clear selection
07. ഗാന്ധിജി അന്തരിച്ച ദിവസം?
1 point
Clear selection
08. ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
1 point
Clear selection
09. നിസ്സഹകരണ സമരവുമായി ബന്ധമില്ലാത്ത ആവശ്യം ഏത്?
2 points
10. ദണ്ഡി യാത്ര എവിടെ മുതൽ എവിടെ വരെ ആയിരുന്നു?
1 point
Clear selection
11. ഗാന്ധിജി മുന്നോട്ട് വച്ച സത്യാഗ്രഹ സമര രീതിയിൽ പെടാത്തത്?
1 point
Clear selection
12. ഗാന്ധിജി ചമ്പാരൻ സമരം നടത്തിയത് ഏത് കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ്?
1 point
Clear selection
13. വരിക വരിക സഹജരേ..... എന്ന് തുടങ്ങുന്ന സമരഗാനം രചിച്ചത് ആരാണ്?
1 point
Clear selection
14. കേരളഗാന്ധി എന്നറിയപ്പെടുന്നത്?
1 point
Clear selection
15. അതിർത്തിഗാന്ധി എന്നറിയപ്പെടുന്നത്?
1 point
Clear selection
15. ഏഷ്യയുടെ വാനമ്പാടി  എന്നറിയപ്പെടുന്നത്?
1 point
Clear selection
16. ലോകമാന്യ എന്നറിയപ്പെടുന്നത്?
1 point
Clear selection
17. ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നത്?
1 point
Clear selection
18. "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും" ആരുടെ വാക്കുകൾ?
1 point
Clear selection
19. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" ആരുടെ വാക്കുകൾ?
1 point
Clear selection
20. ലാൽ-ബാൽ-പാൽ എന്നറിയപ്പെട്ടിരുന്നവയിൽ പെടാത്ത വ്യക്തി?
1 point
Clear selection
21. കേരളത്തിലെ ഉപ്പ് സത്യാഗ്രഹം നടന്നത്?
1 point
Clear selection
22. സബർമതി ആശ്രമം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
1 point
Clear selection
23. ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
1 point
Clear selection
24. ചിത്രത്തിൽ ഉള്ളവരെ തിരിച്ചറിയാം (ശരിയായ ക്രമം ഏത്)
5 points
Captionless Image
Clear selection
25. കൂട്ടത്തിൽ പെടാത്ത വ്യക്തി ഏത്?
1 point
Clear selection
26. ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം നൽകിയത്?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy