ℬℰℐᝪℽ ' Տ🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖🇩 🇦 🇾 82/ 2021
9846840228
Sign in to Google to save your progress. Learn more
NAME OF THE SCHOOL *
NAME OF THE STUDENT *
1) മഹാഭാരതകഥയിൽ അന്ധനായ ധൃതരാഷ്ട്ര മഹാ രാജാവിന് മഹാഭാരത യുദ്ധത്തിന്റെ സ്ഥിതിഗതികൾ അതതു സമയത്തു വിവരിച്ചു കൊടുത്ത മന്ത്രി ആര് ?
1 point
Clear selection
2) "അഭൂതപൂർവം " എന്ന പദത്തിന്റെ അർത്ഥം ?
1 point
Clear selection
3) അക്ബറിന്റെ സദസ്സിലുണ്ടായിരുന്ന നവരത്നങ്ങൾ എന്ന ഒൻപത് മന്ത്രിമാർ, എന്നാൽ ഇതേപോലെ നവരത്നങ്ങൾ ഉണ്ടായിരുന്ന മറ്റൊരു രാജാവ് ആര് ?
1 point
Clear selection
4) യമുനാ നദിക്കരയിലെ ത്രിവിക്രമപുരം ഗ്രാമത്തിൽ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. ആദ്യത്തെ പേര് മഹേശ് ദാസ് എന്നായിരുന്നു. ആരാണ് ഇദ്ദേഹം ?
1 point
Clear selection
5)   " " ഈ ചിഹ്നത്തിനു പറയുന്ന പേരെന്ത് ?
1 point
Clear selection
6) നൂറ്റൊന്നു കറികൾ വേണം എന്നു പറഞ്ഞാൽ അർത്ഥമാക്കുന്നത് ?
1 point
Clear selection
7) വരരുചിയുടെ ഭാര്യയുടെ പേര് ?
1 point
Clear selection
8) ഐതിഹ്യമാല എഴുതിയതാര് ?
1 point
Clear selection
9) ഏത് ഗ്രന്ഥത്തിലാണ് പറയിപെറ്റ പന്തിരുകുലം എന്ന കഥയുള്ളത് ?
1 point
Clear selection
10) വരരുചിയക്കും പഞ്ചമിക്കും എത്ര മക്കളായിരുന്നു ?
1 point
Clear selection
11) വരരുചിയും പഞ്ചമിയുടേയും ഏകപുത്രിയുടെ പേരെന്ത് ?
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy