RRV Girls HSS, Kilimanoor, Trivandrum.Model Online Entrance Examination. എല്ലാദിവസവും രാത്രി 7 മണി മുതൽ 8 മണി വരെ.For More details contact: 90 48 90 49 90
Sign in to Google to save your progress. Learn more
ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നതിനാൽ കഴിഞ്ഞ ഒരു മാസക്കാലമായി നടത്തി വരുന്ന സൗജന്യ ഓൺലൈൻ എൻട്രൻസ് പരീക്ഷ മെയ് മാസം 14 മുതൽ  താൽകാലികമായി നിർത്തി വയ്ക്കുന്നു. ഹയർസെക്കൻഡറി പരീക്ഷകൾക്ക് ശേഷം കുട്ടികൾക്ക് ആവശ്യമെങ്കിൽ വീണ്ടും സൗജന്യമായി തന്നെ ഓൺലൈൻ എൻട്രൻസ് പരീക്ഷകൾ  ആരംഭിക്കുന്നതായിരിക്കും. ഏപ്രിൽ 15 മുതൽ മെയ് 14 വരെ 30 ഓൺലൈൻ പരീക്ഷകൾ ആണ്  നടക്കുന്നത്. ഇതുമായി സഹകരിച്ച കേരളത്തിലെ എല്ലാ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരായിരം നന്ദി....വീണ്ടും പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ :9048904990 ഈ നമ്പറിൽ Whatsapp ചെയ്യുക.   Team RRV Girls HSS,Kilimanoor, Trivandrum.  ഏപ്രിൽ 15 മുതൽ നടന്നു വരുന്ന ഓൺലൈൻ എൻട്രൻസ് പരീക്ഷ എഴുതാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Submit
Clear form
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy