ഹിരോഷിമ നാഗസാക്കി  ക്വിസ്
Sign in to Google to save your progress. Learn more
ഹിരോഷിമ-നാഗസാക്കി ദിനത്തിന്‍റെ ക്വിസ്സിന് പങ്കെടുക്കുന്നവര്‍ താഴെ കൊടുത്ത വീഡിയോ കണ്ടതിന് ശേഷം പങ്കെടുക്കുക.
NAME *
SCHOOL *
CLASS *
DISTRICT *
Contact Number * *
1. ഹിരോഷിമ ആറ്റംബോംബ് ആക്രമണം നടന്നത് എന്ന്? *
1 point
2. നാഗസാക്കിയില്‍ പതിച്ച അണുബോംബിന്റെ പേര് എന്ത്? *
1 point
3.  ഏത് സമുദ്രത്തിന്റെ തീരത്താണ് ജപ്പാന്‍ സ്ഥിതി ചെയ്യുന്നത്? *
1 point
4. ജപ്പാനിന്റെ തലസ്ഥാനം? *
1 point
5. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത് എന്ന്? *
1 point
6. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? *
1 point
7. ഹിരോഷിമ ആണവ ആക്രമണത്തിന് ഉത്തരവിട്ട അമേരിക്കന്‍ പ്രസിഡണ്ട്? *
1 point
8. ലോകത്തിലെ ആദ്യ ആണവ പരീക്ഷണം നടന്നത് എന്ന്? *
1 point
9. ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്? *
1 point
10. അണുപ്രസരണത്തിന്റെ ദുരിതം അനുഭവിക്കുന്ന ആളുകളെ പറയുന്ന പേര് എന്ത്? *
1 point
11. ഫാറ്റ്മാന്‍ എന്ന അണുബോംബിലെ പ്രധാന ഘടകം? *
1 point
12. ഹിരോഷിമ ബോംബ് ആക്രമണത്തിന് അമേരിക്ക ഉപയോഗിച്ച ബോംബര്‍ വിമാനത്തിന്റെ പേര്? *
1 point
13.  അമേരിക്കയുടെ ആണവായുധ നിര്‍മ്മാണ പദ്ധതിയുടെ പേരെന്ത്? *
1 point
14. രണ്ടാം ലോക മഹായുദ്ധ കാലത്ത് അണുപരീക്ഷണം ആരംഭിച്ച ജര്‍മന്‍ സ്വേച്ഛാധിപതി? *
1 point
15. ഹിരോഷിമ പീസ് പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമ ആരുടെതാണ്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy