LSS ONLINE QUIZ DAY 6
*ℬℰℐᝪℽ ' Տ   🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖 9846840228
Sign in to Google to save your progress. Learn more
NAME *
PLACE *
CLASS AND DIVISION *
1) കൂട്ടത്തിൽ പെടാത്തത് ഏത് *
1 point
2) കുരുണിപ്പ് എന്ന വാക്കിന്റെ അർത്ഥം എന്ത് ? *
1 point
3) ചന്ദ്രൻ എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത് ഏത് ? *
1 point
4) പ്രധാനമായും നാല് ഋതുക്കൾ ആണ് ഉള്ളത്.പക്ഷേ കേരളത്തിൽ ആറ് ഋതുക്കൾ ഉണ്ട്താഴെ പറഞ്ഞിരിക്കുന്നവയിൽ ഋതുക്കളിൽ പെടാത്തത് ഏത് ? *
1 point
5) നാമ്പുണരുന്നത്   എന്ന വാക്ക്  പിരിച്ചെഴുതിയാൽ . *
1 point
6) പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെനേരറിയുന്നു ഞാന്‍ പാടുന്നു. ഒ എൻ വി കുറുപ്പിന്റെ ഏത് കൃതിയിലെ വരികളാണിവ ? *
1 point
7) 20000-ത്തിൽ എത്ര നൂറുകൾ ഉണ്ട് ? *
1 point
8) ഓരോ നാലു വർഷം കൂടുമ്പോഴാണ് വേൾഡ് കപ്പ് ഫുട്ബോൾ മത്സരം നടക്കുന്നത് 1990ഇറ്റലിയിൽ വെച്ചാണ് നടന്നത് അതു കഴിഞ്ഞ് നാല് വർഷത്തിനു ശേഷം  ലോകകപ്പ് മത്സരം അമേരിക്കയിലായിരുന്നു പിന്നീട് നാല് വർഷത്തിനു ശേഷം ഫ്രാൻസിലും .എങ്കിൽ ഫ്രാൻസിൽ വച്ച് ലോകകപ്പ് നടന്നത് എന്നാണ് ? *
1 point
9) ഞാനൊരു നാലക്ക സംഖ്യ ഞാനും എന്റെ രണ്ട് മടങ്ങും ചേർന്നാൽ  ഏറ്റവും വലിയ നാലക്ക സംഖ്യ കിട്ടും . ഞാൻ ആരാണെന്ന് പറയൂ ? *
1 point
10) എണ്ണൽ സംഖ്യയിൽ  അമ്പതാമത്തെ ഇരട്ട സംഖ്യ എത്ര ? *
1 point
11) റോമൻ അക്കത്തിൽ 40 എന്നത് എങ്ങനെ എഴുതും ? *
1 point
12) പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യത്തിന് ഏത് വേര് പടലമാണുള്ളത് ? *
1 point
13) താഴെ പറഞ്ഞിരിക്കുന്നവയിൽ തായ്‌വേരുപടലം ഉള്ള സസ്യം ഏത് ? *
1 point
14) തെങ്ങോലയിൽ ഏതുതരം സിരാവിന്യാസം ആണ് ഉള്ളത് ? *
1 point
15) കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയ്ക്ക് നൽകുന്ന മുന്നറിയിപ്പിന്റെ പേരെന്ത് ? *
1 point
16) Who is the author of the poem Paper Boat ? *
1 point
17) Use the correct question word                                                  -------- are you late ? *
1 point
18) Fill in the blank                                                                               ------ give us fruits and shade . *
1 point
19) ഡിജിറ്റൽ കറൻസിക്ക് പറയുന്ന പേര് എന്ത് ? *
1 point
20) ക്വിറ്റ് ഇന്ത്യ ദിനം എന്ന് ? *
1 point
21) ഹിരോഷിമയിലും, നാഗസാക്കിയിലും അണുബോംബ് സ്ഫോടനത്തിന് ഇരയായവർക്ക് പറയുന്ന പേരെന്ത് ? *
1 point
22) ഹിരോഷിമയിലെ ബോംബ് വർഷത്തിന്റെ അണുപ്രസരണമേറ്റ് രക്താർബുദം ബാധിച്ച് മരിച്ച പ്രശസ്തയായ പെൺക്കുട്ടിയുടെ പേരെന്ത് ? *
1 point
23) അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിന് പകരമായിട്ടാണ് ജപ്പാനിൽ അമേരിക്ക അണു ബോംബ് പ്രയോഗിച്ചത് ? *
1 point
24) അമേരിക്ക ആദ്യമായി ജപ്പാനിൽ അണുബോംബ് വർഷിച്ചതെന്ന് ? *
1 point
25) ഏത് യുദ്ധത്തിലാണ് അമേരിക്ക ജപ്പാനിൽ അണുബോംബ് വർഷിച്ചത് ? *
1 point
Prepared by                                                            BEJOY P K
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy