HEALTH WELFARE SCHEMES Test 11    
കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ
Email *
FIRST NAME *
LAST NAME *
Group Name *
കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ
കേരളത്തിൽ നിലവിലുള്ള  ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ   അവയുടെ പ്രയോജനങ്ങൾ
1) കേരള സാമൂഹ്യമിഷന്റെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗങ്ങൾക്ക്‌ പോഷകാഹാരം നൽകുന്ന പദ്ധതി *
1 point
2) ഹോമിയോപതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച  വനിതകളുടെ മാനസിക ആരോഗ്യ സാമൂഹിക ശാക്തീകരണ പദ്ധതി *
1 point
3) കോർപറേഷൻ /മുനിസിപ്പാലിറ്റി ഏരിയകളിൽ താമസിക്കുന്ന 65 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി കേരള ഗവൺമെൻറ് ആരംഭിച്ച പദ്ധതി *
1 point
4) അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ *
1 point
5) കേരളം സർക്കാർ ആരംഭിച്ച പദ്ധതിയായ  മൃത സഞ്ജീവനിയുടെ ലക്‌ഷ്യം താഴെ തന്നിരിക്കുന്നതിൽ ഏതാണ് ? *
1 point
6) കോവിഡ് 19 വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾ ഫ്രീ നമ്പർ *
1 point
7) കേരളത്തിലെ ട്രാൻസ്‌ജെന്റർ വ്യക്തികളുടെ ഉന്നമനത്തിനു   വേണ്ടി പ്രവർത്തിക്കുന്ന സംഘടന *
1 point
8) ക്ളീൻ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ *
1 point
9) റോഡപകടങ്ങളിൽ പെടുന്നവർക്ക്‌ അടിയന്തരമായി ചികിൽസ നൽകാനായി കേരളാ പോലീസ്‌ ആരംഭിച പദ്ധതി *
1 point
10) കേരള ആരോഗ്യ സർവകലാശാലയുടെ ചാൻസലർ? *
1 point
11) കേരളത്തെ വികലാംഗ സൗഹൃദ സംസ്ഥാനമാക്കൽ എന്ന ഉദ്ദേശത്തോടു കൂടി തുടങ്ങിയ പദ്ധതി *
1 point
12) സംസ്ഥാന  ആയുർവ്വേദ വകുപ്‌ നടപ്പിലാക്കിയ സ്കുൾ തല ആരോഗ്യ പദ്ധതി *
1 point
13) ബാലവേല, ബാലഭിക്ഷാടനം, എന്നിവ പ്രതിരോധിക്കുന്നതിനായി സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ പദ്ധതി *
1 point
14) ഓപ്പറേഷൻ സുലൈമാനി നടപ്പാക്കിയ രണ്ടാമത്തെ നഗരം *
1 point
15) തിരുവനന്തപുരം ജില്ലയിൽ ഹോട്ടലുകളുടെ സഹകരണത്തോടെ അർഹതപ്പെട്ടവർക്ക് ആഹാരം നൽകാൻ ആരംഭിച്ച പദ്ധതി *
1 point
16) National Institute Of Virology സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല ഏത്? *
1 point
17) ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി
1 point
Clear selection
18) സിസ്റ്റർ ലിനി പുതുശേരി അവാർഡ്ഏർപ്പെടുത്തിയ വർഷം *
1 point
19) അംഗന്‍വാടികള്‍ വഴി മൂന്നു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പോഷകാഹാര വിതരണം ചെയ്യുന്നതിനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ്     *
1 point
20)ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം *
1 point
21) Institute of Advanced Virology സ്ഥിതി ചെയ്യുന്ന ജില്ല ഏത്? *
1 point
22) കിടപ്പു രോഗികളെ നോക്കുന്നവർക്ക്‌ പ്രതിമാസം പെൻഷൻ നൽകുന്ന പദ്ധതി *
1 point
23) വിത്തുമുതൽ വിപണിവരെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി കൃഷിവകുപ്പിന്റെ പദ്ധതി *
1 point
24) ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾക്കും യൂണിഫോമുകൾക്കും ധനസഹായം നൽകുന്ന സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി   *
1 point
25) സാമൂഹ്യനീതി വകുപ്പിന് കീഴിലെ, ജില്ലകളിലെ  പൊതു സ്ഥലങ്ങളും കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി *
1 point
  🏆Sashmira Free PSC Classes🎁  (TEST 11  cut off-  20)            
Join us for free PSC Classes on telegram https://t.me/freepscclasses or WhatsApp us at  https://wa.me/919048549897
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy