STANDARD X ADISTHANA PADAVALI                                                                                                    SELF EVALUATION TOOL  തയ്യാറാക്കിയത് : Suresh Areekode, GHSS Areekode , Malappuram                                            
 സ്‍ക്കോര്‍ 20                                                                                                                                                      സമയം 30 മിനുട്ട്
Sign in to Google to save your progress. Learn more
പേര് *
ക്ലാസ്സ്   , ഡിവിഷന്‍ *
1 . വേരുകള്‍ എന്ന മിനിക്കഥ ആരുടെ രചനയാണ് ? * *
1 point
2. ' നെല്ലില്ല പിശാശുകള് ' - ഈ വാക്കുകളില്‍ പ്രകടമാകുന്ന ഭാവം ? *
1 point
3. കൈനകരി മുഴുവന്‍ രാത്രിയില്‍ ഊന്നി നടന്നപ്പോള്‍ രാത്രിയില്‍ നടക്കുന്ന ചില വന്‍ വ്യാപാരങ്ങള്‍ കോരന്‍ കണ്ടു. 'ഊന്നി നടക്കുക' എന്നതിന് ഏറ്റവും യോജിച്ച അര്‍ഥം ഏത് ? *
1 point
4. അത് കണ്ണ് തണുപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു - ഏത് ? *
1 point
5.  " എന്നാ അച്ചാ ഇത് ? മേലൊക്കെ നീരോ ? " ങാ മോനെ ഇനി അധികനാളൊന്നുമില്ല. ' അധികനാളൊന്നുമില്ല ' എന്നതിന്റെ അര്‍ഥവ്യാപ്തി എന്ത് ? *
1 point
6. അപരാധബോധം - എന്നതിന്റെ വിഗ്രഹരൂപം ഏത് ? *
1 point
7.  ' എത്രയെത്ര കോടി പറ നെല്ല് അയാള്‍ ഈ അറുപത്തി രണ്ട് വയസ്സിനിടയില്‍ ഉണ്ടാക്കിയിരിക്കുന്നു ' - ആരെ കുറിച്ചാണ് ഈ സൂചന ? *
1 point
8. ചിരുത ' കൃതകൃത്യയായി ' - എന്തുകൊണ്ട് ? * *
1 point
9. അമ്മയെ മൗനത്തിലേക്ക് തള്ളിവിട്ടത് എന്ത്? *
1 point
10.'മനസ്സിന്റെ ക്ലാവ്പിടിച്ച കണ്ണാടിയിലൂടെ അച്ഛൻ കണ്ടതെല്ലാം ശരിയായിരുന്നു'.'ക്ലാവ് പിടിച്ച കണ്ണാടി 'എന്ന പ്രയോഗം അച്ഛന്റെ ഏത് അവസ്ഥയെ സൂചിപ്പിക്കുന്നു? *
1 point
11."ഓർക്ക് ഇതെല്ലാം കാണാൻ എടേം പോണോന്നില്ല.ആട കെടന്നാലറിയാം കാറ്റ് എങ്ങോട്ടാ അടിക്കുന്നതെന്ന്".കാണാരന്റെ ഈ വാക്കുകൾ അച്ഛന്റെ എന്ത് സ്വാഭാവസവിശേഷത വ്യക്തമാവും? *
1 point
12. 'ഇത് ഇപ്പോൾ ഒരു വീടല്ല'.വീടിനെ വീടാക്കുന്നത് എന്ത്? *
1 point
13.ഓരോ വിളിയും കാത്ത് എന്ന കഥയുടെ പ്രമേയവുമായി യോജിക്കാത്തത് ഏത്? *
1 point
14. കാൽമുട്ട് എന്ന പദത്തിന്റെ ഘടകപദങ്ങൾ ഏതൊക്ക? *
1 point
15.'പാടയും പീളയും മൂടിയ കണ്ണുകള്‍'- അമ്മയുടെ ഏത് അവസ്ഥയാണീ വരികളില്‍ സൂചിപ്പിക്കുന്നത് ? *
1 point
16. ആകാശഗോപുരം - ഇവിടത്തെ സാദൃശ്യകല്‍പന എന്ത്? *
1 point
17. അമ്മത്തൊട്ടില്‍ എന്ന കവിത ആരുടെ രചനയാണ് ? *
1 point
18. ഓര്‍മ്മകളിലൂടെ ഉള്ള യാത്രയാണ് അമ്മത്തൊട്ടില്‍. താഴെപറയുന്നവയില്‍ ശരിയായ സൂചന ഏത്? *
1 point
19. പിഞ്ഞാണവര്‍ണ്ണം എന്നതിന്റെ വിഗ്രഹരൂപം ഏത്? *
1 point
20.വേരുകള്‍ എന്നതിന്റെ ഏറ്റവും ഉചിതമായ അര്‍ഥസാധ്യത താഴെ പറയുന്നവയില്‍ ഏതാണ്? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy