Class 9 - അധ്യായം - 1 പരപ്പളവ്   വർക്ക് ഷീറ്റ് -9
Sign in to Google to save your progress. Learn more
Name Of Student *
Division *
School *
താഴെയുള്ള നോട്ടും ചോദ്യങ്ങളും നിങ്ങളുടെ നോട്ട് ബുക്കിലേക്ക് പകർത്തിയെഴുതണം.ക്രിയ ചെയ്ത് ഉത്തരം കാണേണ്ടതുണ്ടെങ്കിൽ , നോട്ട് ബുക്കിൽ ക്രിയ ചെയ്ത് കിട്ടുന്ന ഉത്തരം മാത്രം ഇതിൽ അടയാളപ്പെടുത്തുക .
1)ചിത്രത്തിലെ മുകളിലെ മൂലയിൽ നിന്ന് വരയ്ക്കുന്ന വര , താഴത്തെ വശത്തെ 3 തുല്യ ഭാഗങ്ങളാക്കുന്നു. വലിയ ത്രികോണത്തിന്റെ പരപ്പളവ് = 18 ച.സെ.മീ. ആണ്. എങ്കിൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പള വെന്ത്? ( സൂചന: 3 തുല്യഭാഗങ്ങളായതിനാൽ വലുതിന്റെ മൂന്നിലൊന്ന് ആണ്  ഓരോ ത്രികോണത്തിന്റേയും പരപ്പളവ് ) *
2 points
Captionless Image
2)ചിത്രത്തിലെ മുകളിലെ മൂലയിൽ നിന്ന് വരയ്ക്കുന്ന വര , താഴത്തെ വശത്തെ 4 തുല്യ ഭാഗങ്ങളാക്കുന്നു. വലിയ ത്രികോണത്തിന്റെ പരപ്പളവ് = 48 ച.സെ.മീ. ആണ്. എങ്കിൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പള വെന്ത്? ( സൂചന: 4 തുല്യഭാഗങ്ങളായതിനാൽ വലുതിന്റെ നാലിലൊന്ന് ആണ്  ഓരോ ത്രികോണത്തിന്റേയും പരപ്പളവ് ) *
2 points
Captionless Image
3)ചിത്രത്തിലെ മുകളിലെ മൂലയിൽ നിന്ന് വരയ്ക്കുന്ന വര , താഴത്തെ വശത്തെ 5 തുല്യ ഭാഗങ്ങളാക്കുന്നു. വലിയ ത്രികോണത്തിന്റെ പരപ്പളവ് = 40 ച.സെ.മീ. ആണ്. എങ്കിൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പള വെന്ത്? ( സൂചന: 5 തുല്യഭാഗങ്ങളായതിനാൽ വലുതിന്റെ അഞ്ചിലൊന്ന് ആണ്  ഓരോ ത്രികോണത്തിന്റേയും പരപ്പളവ് ) *
2 points
Captionless Image
4)ചിത്രത്തിലെ മുകളിലെ മൂലയിൽ നിന്ന് വരയ്ക്കുന്ന വര , താഴത്തെ വശത്തെ 6 തുല്യ ഭാഗങ്ങളാക്കുന്നു. വലിയ ത്രികോണത്തിന്റെ പരപ്പളവ് = 120 ച.സെ.മീ. ആണ്. എങ്കിൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പള വെന്ത്? ( സൂചന: 6 തുല്യഭാഗങ്ങളായതിനാൽ വലുതിന്റെ ആറിലൊന്ന് ആണ്  ഓരോ ത്രികോണത്തിന്റേയും പരപ്പളവ് ) *
2 points
Captionless Image
5)ചിത്രത്തിലെ മുകളിലെ മൂലയിൽ നിന്ന് വരയ്ക്കുന്ന വര , താഴത്തെ വശത്തെ 3 തുല്യ ഭാഗങ്ങളാക്കുന്നു. വലിയ ത്രികോണത്തിന്റെ പരപ്പളവ് = 24 ച.സെ.മീ. ആണ്. എങ്കിൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പള വെന്ത്? ( സൂചന: 3 തുല്യഭാഗങ്ങളായതിനാൽ വലുതിന്റെ മൂന്നിലൊന്ന് ആണ്  ഓരോ ത്രികോണത്തിന്റേയും പരപ്പളവ് ) *
2 points
Captionless Image
6)ചിത്രത്തിലെ മുകളിലെ മൂലയിൽ നിന്ന് വരയ്ക്കുന്ന വര , താഴത്തെ വശത്തെ 4 തുല്യ ഭാഗങ്ങളാക്കുന്നു. വലിയ ത്രികോണത്തിന്റെ പരപ്പളവ് = 120 ച.സെ.മീ. ആണ്. എങ്കിൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പള വെന്ത്? ( സൂചന: 4 തുല്യഭാഗങ്ങളായതിനാൽ വലുതിന്റെ നാലിലൊന്ന് ആണ്  ഓരോ ത്രികോണത്തിന്റേയും പരപ്പളവ് ) *
2 points
Captionless Image
7)ചിത്രത്തിലെ മുകളിലെ മൂലയിൽ നിന്ന് വരയ്ക്കുന്ന വര , താഴത്തെ വശത്തെ 5 തുല്യ ഭാഗങ്ങളാക്കുന്നു. വലിയ ത്രികോണത്തിന്റെ പരപ്പളവ് = 75 ച.സെ.മീ. ആണ്. എങ്കിൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പള വെന്ത്? ( സൂചന: 5 തുല്യഭാഗങ്ങളായതിനാൽ വലുതിന്റെ അഞ്ചിലൊന്ന് ആണ്  ഓരോ ത്രികോണത്തിന്റേയും പരപ്പളവ് ) *
2 points
Captionless Image
8)ചിത്രത്തിലെ മുകളിലെ മൂലയിൽ നിന്ന് വരയ്ക്കുന്ന വര , താഴത്തെ വശത്തെ 6 തുല്യ ഭാഗങ്ങളാക്കുന്നു. വലിയ ത്രികോണത്തിന്റെ പരപ്പളവ് = 60 ച.സെ.മീ. ആണ്. എങ്കിൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പള വെന്ത്? ( സൂചന: 6 തുല്യഭാഗങ്ങളായതിനാൽ വലുതിന്റെ ആറിലൊന്ന് ആണ്  ഓരോ ത്രികോണത്തിന്റേയും പരപ്പളവ് ) *
2 points
Captionless Image
9)ചിത്രത്തിലെ വലി‍യ ത്രികോണത്തിന്റെ പാദം 8 സെ.മീ. ഉം , ഉയരം 3 സെ.മീ. ഉം ആണ്.മുകളിൽ നിന്നുള്ള വര താഴത്തെ വശത്തെ 3 തുല്യ ഭാഗങ്ങളാക്കുന്നുവെങ്കിൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പളവെന്ത്? (സൂചന : ആദ്യം വലിയ ത്രികോണത്തിന്റെ പരപ്പളവ് കാണണം. അതായത് 8 ഉം 3 ഉം ഗുണിച്ചതിന്റെ  പകുതി.അതാണ് വലിയ ത്രികോണത്തിന്റെ  പരപ്പളവ്.അതിന്റെ  മൂന്നിലൊന്നാണ് ഉത്തരം) *
2 points
Captionless Image
10)ചിത്രത്തിലെ വലിയ ത്രികോണത്തിന്റെ പാദം 15 സെ.മീ. ഉം , ഉയരം 10 സെ.മീ. ഉം ആണ്.മുകളിൽ നിന്നുള്ള വര താഴത്തെ വശത്തെ 5 തുല്യ ഭാഗങ്ങളാക്കുന്നുവെങ്കിൽ ഓരോ ചെറിയ ത്രികോണത്തിന്റേയും പരപ്പളവെന്ത്? (സൂചന : ആദ്യം വലിയ ത്രികോണത്തിന്റെ പരപ്പളവ് കാണണം. അതായത് 15 ഉം 10 ഉം ഗുണിച്ചതിന്റെ  പകുതി.അതാണ് വലിയ ത്രികോണത്തിന്റെ  പരപ്പളവ്.അതിന്റെ  അഞ്ചിലൊന്നാണ് ഉത്തരം) *
2 points
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy