LSS ONLINE QUIZ DAY 4 /2020
 ℬℰℐᝪℽ ' Տ 🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖 9846840228
Sign in to Google to save your progress. Learn more
NAME *
PLACE *
CLASS AND DIVISION *
1) കോവിഡ്19 നുമായി ബന്ധപ്പെട്ട ഒരു പദമാണ് ആണ്  FLTC. എന്താണ് ഇതിന്റെ പൂർണ്ണരൂപം ? *
1 point
2) കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കുന്ന  മൊബൈൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനുള്ള മത്സരത്തിന്റെ പേരെന്ത്? *
1 point
3) പഞ്ചശീല തത്വങ്ങൾ ഒപ്പുവച്ച രാജ്യങ്ങൾ ഏതെല്ലാം ? *
1 point
4) റേഷൻ കടകളിലൂടെ ജനങ്ങൾക്ക് സാധനങ്ങൾ നൽകുവാൻവിവരങ്ങൾ രേഖപ്പെടുത്തുന്ന  ഉപകരണത്തിന്റെ പേര് എന്ത്? *
1 point
5) ലോകത്ത് ഇന്ന് നിലവിലുള്ള ഒരു ഉപകരണം കൊണ്ടു മുറിക്കാൻ പറ്റാത്ത വസ്തു ഏത് ? *
1 point
6) റേഷൻ കാർഡ് ലഭിക്കാൻ ഞാൻ അപേക്ഷ നൽകേണ്ടത്  ഏത് ഡിപ്പാർട്ട്മെന്റിൽ ആണ് ? *
1 point
7) വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക്  വിശ്രമത്തിനും രാത്രിയിൽ സുരക്ഷിത താമസത്തിനും സംസ്ഥാന സർക്കാർ ഒരുക്കുന്ന പദ്ധതി ഏത് ? *
1 point
8) ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ  ഉള്ള ഗ്രഹം ഏത്? *
1 point
9) ഭൂമിയെ ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് വേണ്ട സമയം എത്ര ? *
1 point
10) ഇന്ത്യയുടെ ചാന്ദ്ര മനുഷ്യൻ എന്നറിയപ്പെടുന്നത് ആരെ ? *
1 point
11) അപ്പോളോ 11 -ൽ നിന്ന്  ചന്ദ്രനിൽ ഇറങ്ങാൻ ഉപയോഗിച്ച വാഹനം ഏത് ? *
1 point
12) ഭൂമിയോട് അന്തരീക്ഷ സാമ്യമുള്ള ഗ്രഹം ഏത് ? *
1 point
13) ചന്ദ്രൻ ഒരു വർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വയ്ക്കുന്നു ? *
1 point
14) ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത്  ഏതു സ്ഥലത്തെയാണ് ? *
1 point
15) മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് എന്ന് ? *
1 point
16) ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത ? *
1 point
17) ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം  ഏത് ? *
1 point
18) മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത് ഏത് പേരിൽ ? *
1 point
19) പ്രഭാതനക്ഷത്രം, സായാഹ്ന നക്ഷത്രം  എന്നീ പേരുകൾ ഉള്ള ഗ്രഹം ? *
1 point
20) ഒരു വ്യാഴവട്ടം എന്നത് എത്ര വർഷമാണ് ? *
1 point
21) ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര് എന്ത് ? *
1 point
22) 30, 40, 45, 55, ------, 70.   വിട്ടുപോയ ഭാഗത്തെ സംഖ്യ ഏത് ? *
1 point
23) Fill in the blank .                                                                                Please don't laugh ----- me ? *
1 point
24) 1941ൽ ചിറയ്ക്കൽ രാമവർമ്മ മഹാരാജാവ് മഹാകവിപ്പട്ടം നൽകി ആദരിച്ചത് ആരെ ?
1 point
Clear selection
25) ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നു രക്ഷപെടാൻ വീടുവിട്ട അവർക്ക് സാമൂഹ്യപരിഷ്കർത്താവായ ഡോ. പൽപ്പുവിന്റെ വീട്ടിൽ അഭയം ലഭിച്ചു. പിന്നീട് തപാൽ വകുപ്പിൽ ക്ലർക്കായി ജോലി കിട്ടി .അന്തിനക്ഷത്രം എന്ന കൃതി രചിച്ചിട്ടുണ്ട്. ആരെ കുറിച്ചാണ് ഇവിടെ പറയുന്നത് *
1 point
Prepared by                                             BEJOY P K
BEJOY P K
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy