UMALPS CHATHANGOTTUPURAM
Sign in to Google to save your progress. Learn more
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ബഹുമതി ഏത്? *
1 point
ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ നിയമ ലംഘന സമരമായിരുന്നു ഉപ്പുസത്യാഗ്രഹം. ഇത് നടന്ന സ്ഥലം ഏത്? *
1 point
1919 ലെ ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നല്കിയ സർ പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്? *
1 point
 സ്വരാജ്യം എന്റെ ജന്മാവകാശമാണ്. എന്ന് പ്രഖാപിച്ച സ്വാതന്ത്ര്യ സമര സേനാനി ആര്? *
1 point
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആര്? *
1 point
 കേരള സിംഹം എന്ന പേരിലറിയപ്പെട്ടത് ആര്? *
1 point
ഇന്ത്യൻ നാഷണൽ ആർമി (INA)യി ൽ പ്രവർത്തിച്ച ധീരയായ വനിതാ നേതാവ് ആര്? *
1 point
 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം ഏത്? *
1 point
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര്? *
1 point
ഇന്ത്യയിൽ ആദ്യമായി ദേശീയ പതാക ഉയർത്തിയത് ആര്? *
1 point
മലബാർ കലാപം നടന്ന വർഷം ഏത്? *
1 point
ജനഗണ മന എന്ന നമ്മുടെ ദേശീയ ഗാനം ആലപിക്കാൻ എടുക്കുന്ന സമയം എത്ര? *
1 point
ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം ഏത്? *
1 point
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ എഴുതിയത് ആര്? *
1 point
"സാരെ ജഹാംസെ അച്ഛാ” എന്ന ദേശഭക്തി ഗാനം രചിച്ചത് ആര്? *
1 point
ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് ആര്? *
1 point
ഗാന്ധിജി ആരംഭിച്ച പത്രം ഏത്? *
1 point
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര്? *
1 point
വാഗൺ ട്രാജഡി നടന്ന വർഷം ഏത്? *
1 point
ജനറൽ ഡയറിനെ വെടിവെച്ചു കൊന്ന ഇന്ത്യക്കാരൻ ആര്? *
1 point
 ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹമായ ചമ്പാരൻ സത്യാഗ്രഹം ഏത് വർഷമായിരുന്നു? *
1 point
ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്? * *
1 point
ഇന്ത്യയുടെ ദേശീയഗീതം ഏത്? *
1 point
ഇന്ത്യയുടെ ദേശീയ കലണ്ടർ? *
1 point
വാസ് കോ ഡ ഗാമ ഇന്ത്യയിൽ ആദ്യമായി കപ്പലിറങ്ങിയത് എവിടെ? *
1 point
 ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് എന്ന്? *
1 point
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്അടിത്തറയിട്ട യുദ്ധം? *
1 point
ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്? *
1 point
ഗാന്ധിജി കൊല്ലപ്പെട്ടത് എന്ന്? *
1 point
 കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത്? *
1 point
ചോദ്യങ്ങൾ എല്ലാ ആഴ്ചയിലും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ കയറി വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ മതി(നിലവിൽ മിഷൻ LSS ഗ്രൂപ്പിൽ ഉള്ളവർ ജോയിൻ ചെയ്യേണ്ടതില്ല)
Submit
Clear form
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report