Sports Hostel Selection - Data Collection
സ്പോർട്സ് ഹോസ്റ്റലുകളിലേക്കുള്ള സെലക്ഷൻ :

കായിക മേഖലയിൽ കഴിവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് സ്പോർട്സ് കൗൺസിൽ നിയന്ത്രണത്തിൽ വരുന്ന സ്പോർട്സ് ഹോസ്റ്റലുകളിൽ താമസിച്ചു കായിക പരിശീലനം നേടാൻ അവസരം ലഭിക്കുന്നു. റവന്യൂ , ജില്ലാ , സംസ്ഥാന സ്‌കൂൾ ജൂനിയർ, സീനിയർ , ഇന്റർ കൊളീജിയേറ്റ് മത്സരങ്ങളിൽ പങ്കെടുത്തു കഴിവ് തെളിയിച്ച വിദ്യാർത്ഥികളുടെ വിവര ശേഖരണം നടത്തുന്നു.

താഴെ കൊടുത്ത ഗൂഗിൾ ഫോം ലിങ്ക് പൂരിപ്പിച്ചു അയക്കുക.

ലിങ്ക് മറ്റു സ്‌കൂൾ/   കോളേജ് അധ്യാപകർക്ക് അയച്ചു കൊടുക്കുക.
Sign in to Google to save your progress. Learn more
Email *
Name of the Student with Initial *
Division / Class *
School / College Name *
Achievements *
Date of Birth *
WhatsApp Number *
Email Address *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy