ശുചിത്വ ക്വിസ് നവകേരള സദസ്സ്
മലപ്പുറം ജില്ലാ ശുചിത്വ മിഷൻ നടത്തുന്ന ഓൺലൈൻ ക്വിസ്സിലേക്ക് സ്വാഗതം. ആകെ 7 ചോദ്യങ്ങൾ. ഉത്തരം തെറ്റിയാലും പങ്കെടുക്കുന്നവർക്കെല്ലാം  കളർഫുള്ളായ സർട്ടിഫിക്കറ്റ് നിങ്ങൾ നൽകുന്ന ഇമെയിലിൽ 4 ദിവസതിനകം ലഭിക്കും. സർട്ടിഫിക്കറ്റിൽ ലഭിക്കേണ്ട പേരാണ് ചുവടെ എഴുതേണ്ടത്.
Email *
നിങ്ങൾ ഉൾപ്പെടുന്ന വിഭാഗം *
വൃത്തി എന്ന പദം ഓർമ്മ വരുമ്പോൾ മനസ്സിലേക്കെത്തുന്ന  മഹത് വ്യക്തി
*
1 point
ഒരു ജൈവ മാലിന്യ സംസ്കരണ രീതി
*
1 point
ഹരിത കർമ്മ സേനക്ക് യൂസർ ഫീ നൽകാത്തതിനാൽ 2023 ജനുവരിയിൽ കേരളത്തിൽ ഒരു വ്യക്തിക്ക് ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് ഈ അനുഭവം. ഏത് തദ്ദേശ ഭരണ സ്ഥാപനത്തിലാണ് നടന്നത്
*
1 point
മാലിന്യം വലിച്ചെറിയുന്നവരുടെയും കത്തിക്കുന്നവരുടെയും ദൃശ്യങ്ങൾ സഹിതം രേഖാമൂലം പരാതിപ്പെട്ടാൽ പൊതു ജനങ്ങൾക്ക് പിഴത്തുകയുടെ 10% മോ,  പരമാവധി 2500 രൂപയോ പാരിതാേഷികം ലഭിക്കും
*
1 point
മാലിന്യം വലിച്ചെറിഞ്ഞതോ കത്തിക്കുന്നതാേ ആയ ദൃശ്യങ്ങൾ രേഖാമൂലം പരാതിപ്പെട്ടതിനെ തുടർന്ന് പാരിതോഷികം കരസ്ഥമാക്കിയ വ്യക്തി താമസിക്കുന്നത് ഏത് തദ്ദേശ ഭരണ സ്ഥാപനത്തിലാണ്
*
1 point
യൂസർ ഫീ നൽകി മാലിന്യം സംസ്കരിക്കേണ്ടത് വ്യക്തികളുടെയുടെയും സ്ഥാപങ്ങളുടെയും  നിയമപരമായ  ഉത്തരവാദിത്വമാണ്. ഇത് നൽകാത്തവരുടെ യൂസർ ഫീ 2023 ഏപ്രിൽ മാസം മുതൽ കുടിശ്ശിക സഹിതം പിടിച്ചെടുക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
*
1 point
സർക്കാർ നിർദ്ദേശ പ്രകാരം വീടുകളിൽ നിന്ന് ഈടാക്കാവുന്ന കുറഞ്ഞ യൂസർ ഫീ 50 രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയും ആണ്.
*
1 point
സർട്ടിഫിക്കറ്റിൽ അച്ചടിച്ച് വരേണ്ട പേരും ഇനീഷ്യലും
*
ലിംഗം
*
പ്രായം
*
A copy of your responses will be emailed to .
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy