പരിസരപഠനം -1. വയലും വനവും  (എൽ എസ് എസ് പരിശീലനം)
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്.                                                        ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
                                               Prepared by,  Pradhin N K
താഴെ പറയുന്നവയിൽ ജലസസ്യം അല്ലാത്തത് ഏത്?     *
1 point
ശ്വസിക്കാതെ ഏറെ നേരം വെള്ളത്തിനടിയിൽ നിൽക്കാൻ കഴിവുള്ള ഒരു ജീവി ഏത് ? *
1 point
തവള ജലത്തിൽ നിന്നും ശ്വസിക്കുന്നത് ഏത് അവയവത്തിൻറെ സഹായത്തോടെയാണ്? *
1 point
താഴെക്കൊടുത്തിരിക്കുന്നവയിൽ ഉഭയജീവി അല്ലാത്തത്  ഏത്? *
1 point
ജലസസ്യങ്ങളുടെ അനുകൂലനങ്ങളിൽ പെടാത്തത് കണ്ടെത്തൂ *
1 point
ജലത്തിൽ ത്വക്ക് ഉപയോഗിച്ചും കരയിൽ മൂക്ക് ഉപയോഗിച്ചും ശ്വസിക്കുന്ന ഒരു  ജീവിയാണ് ? *
1 point
അജീവിയ ഘടകങ്ങളിൽ പെടാത്തത്? *
1 point
മത്സ്യം ശ്വസിക്കുന്നത് ഏത് അവയവം ഉപയോഗിച്ചാണ്? *
1 point
ഒരു ആവാസവ്യവസ്ഥ അല്ലാത്തത് ? *
1 point
മത്സ്യത്തിന്റെ അനുകൂലനങ്ങളിൽ പെടാത്തത്? *
1 point
ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും പരസ്പരം ബന്ധപെട്ടു കിടക്കുന്നു. ഈ പ്രസ്താവന ശരിയോ തെറ്റോ? *
1 point
ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കാൻ സഹായകമായ സവിശേഷതകളെ എന്ത് പറയുന്നു? *
1 point
ആവാസവ്യവസ്ഥയെ തകർക്കുന്ന മനുഷ്യന്റെ ഇടപെടലുകളിൽ പെടാത്ത ഏത്? *
1 point
മത്സ്യത്തെ കരയിലിട്ടാൽ ജീവൻ പോകുന്നത് എന്തുകൊണ്ട്? *
1 point
ശരിയായ പ്രസ്താവന ഏത്? *
1 point
താഴെകൊടുത്തിരിക്കുന്നവയിൽ ഏത് ജീവിയാണ് കൂടുതൽ സമയം വെള്ളത്തിൽ കാണപ്പെടുന്നത്? *
1 point
തവളയെ അണ്ണാനിൽ നിന്ന് കൂടുതൽ വ്യത്യസ്തമാക്കുന്നത് താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് സവിശേഷതയാണ്? *
1 point
മരത്തിൽ കയറാൻ സഹായകമായ നഖങ്ങളോട് കൂടിയ പാദങ്ങൾ,  ബലമേറിയ നീണ്ട കൊക്ക് - ഇവ ഏത് പക്ഷിയുടെ അനുകൂലനങ്ങളിൽ പെടുന്നു? *
1 point
പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ പെടാത്തത് ? *
1 point
മുതല ഒരു ഉഭയ ജീവിയാണ്. - പ്രസ്താവന ശരിയോ തെറ്റോ? *
1 point
നിങ്ങളുടെ പേര് *
സബ് ജില്ല *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy