Important crops in kerala Test 8    
കേരളകാർഷികരംഗം
Email *
FIRST NAME *
LAST NAME *
Group name *
കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ
കേരളത്തിൽ കൃഷി ചെയ്യുന്ന പ്രധാന ഭക്ഷ്യ കാർഷിക വിളകളും അവയുടെ സവിശേഷതകളും, വിളവെടുപ്പ് കാലങ്ങളും
1) കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്‌തൃതിയിൽ കൃഷി ചെയ്യപ്പെടുന്ന വിള ഏത്? *
1 point
2) കേരളത്തിൽ ഏറ്റവുമധികം നെൽകൃഷിയും ഉത്പ്പാദനവും നടക്കുന്ന സീസൺ ഏത്? *
1 point
3) ഇഞ്ചി ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല ഏത്? *
1 point
4) കേരളത്തിലെ പ്രധാന സുഗന്ധനെല്ലിനം ഏത്? *
1 point
5) പാഴ്ഭൂമിയിലെ കൽപ്പവൃക്ഷം എന്നറിയപ്പെടുന്ന വിളയേത്? *
1 point
6) കർഷകത്തൊഴിലാളി പെൻഷൻ ആരംഭിച്ചത് എന്ന്? *
1 point
7) ഏറ്റവുമധികം നാളികേരം ഉൽപ്പാദിപ്പിക്കുന്ന ജില്ല ? *
1 point
8) റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണിനം ഏത്? *
1 point
9) തെക്കേ ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം ഏത്? *
1 point
10) പറുദീസയിലെ വിത്ത് എന്നറിയപ്പെടുന്ന വിള ഏത്? *
1 point
11) ഖാരിഫ് വിളകളുടെ വിളവെടുപ്പ് കാലം ഏത്? *
1 point
12) ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? *
1 point
13) അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് അമോണിയ വലിച്ചെടുക്കുന്ന സസ്യം ഏത്? *
1 point
14) പാവപ്പെട്ടവന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഫലം ഏത്? *
1 point
15) കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന ജില്ലാ ഏത്? *
1 point
16) കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം ? *
1 point
17) കേരളത്തിൽ ഏറ്റവുമധികം റബ്ബർ ഉൽപ്പാദിപ്പിക്കുന്ന ജില്ല? *
1 point
18) കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി ചെയ്യുന്ന ജില്ല ? *
1 point
19) അന്താരാഷ്ട്ര നാളീകേര ദിനം എന്ന്? *
1 point
20) കൂട്ടത്തിൽ പെടാത്തത് ഏത് ? *
1 point
21) മൊസൈക്ക് രോഗം ബാധിക്കുന്ന കാർഷിക വിള ഏത്? *
1 point
22) മികച്ച കർഷകനുള്ള കാർഷിക പുരസ്കാരം ഏത്? *
1 point
23) കേരളത്തിലെ പുൽതൈല ഗവേഷണകേന്ദ്രം എവിടെ? *
1 point
24) ദേശീയ നാളീകേര ഗവേഷണ കേന്ദ്രം എവിടെ ? *
1 point
25) വേനൽക്കാല നെൽകൃഷി എന്നറിയപ്പെടുന്നത് ഏത്? *
1 point
  🏆Sashmira Free PSC Classes🎁  (TEST 8 cut off-  15)            
Join us for free PSC Classes on telegram https://t.me/freepscclasses or WhatsApp us at  https://wa.me/919048549897
A copy of your responses will be emailed to the address you provided.
Submit
Clear form
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy