SSLC CHEMISTRY
KSTA  ഇടുക്കി ജില്ല - SSLC പരീക്ഷാസഹായി
Sign in to Google to save your progress. Learn more
Chapter: 6,7 ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും,  ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ
NAME OF STUDENT *
NAME OF SCHOOL *
DISTRICT *
1. താഴെ തന്നിരിക്കുന്ന സംയുക്തത്തിന്റെ IUPAC നാമം തിരഞ്ഞെടുക്കുക  (Identify the IUPAC name of the given compound) *
1 point
Captionless Image
2. ചില കാർബൺ ചെയിനുകളുടെ സ്ഥാനസംഖ്യ നൽകിയിരിക്കുന്നത് നിരീക്ഷിക്കുക. അവയിൽ ശരിയായ സംഖ്യ നൽകിയിരിക്കുന്നവ തിരഞ്ഞെടുക്കുക (See how some carbon chains are numbered. choose the correct ones.) *
1 point
Captionless Image
3. താഴെ തന്നിരിക്കുന്ന സംയുക്തത്തിന്റെ കണ്ടൻസ്ഡ് ഫോർമുല തിരിച്ചെഴുതുക (Find the condensed formula of the given compound) *
1 point
Captionless Image
4.  താഴെപ്പറയുന്ന സംയുക്തത്തിന്റെ IUPAC നാമം കണ്ടെത്തുക (Find the IUPAC name of the given compound) *
1 point
Captionless Image
5. താഴെ തന്നിരിക്കുന്ന സൂചനകൾ ഉപയോഗിച്ച് സംയുക്തത്തിന്റെ ശരിയായ ഘടനാ വാക്യം, IUPAC നാമം ഇവ കണ്ടെത്തുക.(Find the structural formula and IUPAC name of the compound using the hints given below) *
1 point
Captionless Image
6.  തന്നിരിക്കുന്ന ഘടന വാക്യം നിരീക്ഷിച്ച് ശരിയായ IUPAC നാമം  തിരഞ്ഞെടുക്കുക (The structural formula of a compound given below. find its IUPAC name.)      സംയുക്തം: CH₂= CH-CH₂-CH₂-CH₃ *
1 point
7. തന്നിരിക്കുന്ന സംയുക്ത ഘടന നിരീക്ഷിച്ച് ആൽക്കൈനിന്റെ പേര് കണ്ടെത്തുക (The structure of a compound  is given below. Find the name of alkyne.)    സംയുക്തം: CH₃-C≡C-CH₂-CH₂-CH₃ *
1 point
8. താഴെ തന്നിരിക്കുന്നതിൽ നിന്നും  ആൽക്കഹോളിന്റെ ഫംഗ്ഷണൽ ഗ്രൂപ്പ് കണ്ടെത്തുക (Find out the functional group of alcohol. )   *
1 point
9. ഒരു സംയുക്തത്തിന്റെ ഘടനാ വാക്യം തന്നിരിക്കുന്നു. അതിന്റെ IUPAC നാമം ഫങ്ഷണൽ ഗ്രൂപ്പ് എന്നിവ തിരിച്ചറിയുക (Identify IUPAC name and fuctional group of a compound from the structural formula.)   സംയുക്തം: CH₃-CH₂-CH₂-CH₂-COOH *
1 point
10.ഈതോക്സി പ്രൊപെയ്ന്റെ ഫങ്ഷണൽ ഗ്രൂപ്പ്, ഫങ്ഷണൽ ഗ്രൂപ്പ് അടങ്ങിയ സംയുക്തം എന്നിവ തിരിച്ചറിയുക (Identify the functional group of ethoxy propane and the compound that include this fuctional group.)     *
1 point
11. CH₃-Cl+ Cl₂→…………+HCl *
1 point
12. താഴെ തന്നിരിക്കുന്ന ഏത് സംയുക്തത്തിനാണ് ഒരു പോളിമർ രൂപീകരിക്കാൻ കഴിയുന്നത്? (Which of the given molecules can form a Polimer?) *
1 point
13. എസ്റ്റർ ഏതെന്ന്  കണ്ടുപിടിക്കുക ( Select the ester from the given structural formula ) *
1 point
14. (Fill in the blanks) *
1 point
Captionless Image
15.  8-10% എഥനോൾ ഏത് പേരിൽ അറിയപ്പെടുന്നു.(8-10% ethanol is known as __?) *
1 point
16. പ്രവർത്തനം ഏത്? (Name this reaction) CH≡CH+H₂ → CH₂=CH₂ *
1 point
17 *
1 point
Captionless Image
18.തന്മാത്ര ഭാരം കൂടുതലുള്ള ഹൈഡ്രോകാർബണുകൾ വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ വിഘടിച്ച് തന്മാത്രാ ഭാരം കുറഞ്ഞ ഹൈഡ്രോകാർബണുകൾ ആയി  മാറുന്ന പ്രക്രിയ?  (Some hydrocarbons with high molecular masses where heated in the absence of air undergo decomposition to form hydrocarbons with lower molecular masses is called ?) *
1 point
19. പോളിത്തീൻ : ഈതീൻ,   പോളിവിനൈൽ ക്ലോറൈഡ് :.......?( Polythene : Ethene,   Polyvinyl chloride : ...........?) *
1 point
20. LPG യിലെ മുഖ്യഘടകം ? (which is an important compound in LPG?) *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy