EMEASTALGIA - 2019 with KANNUR SHEREEF KI RAAT
എമിസ്റ്റാൾജിയ - 19
ഏപ്രിൽ 19 ന് ഉച്ചക്ക് 3 മണി മുതൽ രാത്രി 11 മണി വരെ ഷാർജാ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന നമ്മുടെ കോളേജ് അലൂംനി മീറ്റ് എമിസ്റ്റാൾജിയ - 19 ലേക്കുള്ള നിങ്ങളുടെയും സുഹൃത്തുകളുടെയും കുടുംബാംഗങ്ങളുടെയും പ്രാതിനിധ്യം രെജിസ്ട്രേഷനിലൂടെ ഉറപ്പു വരുത്തൂ.
പരിമിതമായ സീറ്റ് ഉള്ളതിനാൾ നമ്മുടെ അലുമ്നി മെമ്പേഴ്സിനും സുഹൃത്തക്കൾക്കും കുടുംബങ്ങൾക്കും മുൻഗണന നൽകേണ്ടതുണ്ട്.