BLOOD  DONATION CAMP
രക്തദാനം ജീവദാനം.

നമ്മുടെ മാതൃരാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച്‌ കൾച്ചറൽ ഫോറം ഖത്തർ സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ്.
ഫെബ്രുവരി 4, വെള്ളിയാഴ്ച  ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ.

സ്ഥലം: KIMS MEDICAL CENTRE, BARWA CITY

ഈ രക്തദാന യജ്ഞത്തിൽ പങ്കെടുക്കാനുദ്ദേശിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

1. ഡയബറ്റിസ്, തൈറോയ്ഡ്, കൊളസ്ട്രോൾ എന്നിവയ്ക് മരുന്ന് കഴിക്കുന്നവർക്കും രക്തം നല്കാം.
2. ഹൃദയ ശസ്ത്രക്രിയ, ഇൻസുലിൻ എടുക്കുന്നവർ, അനിയന്ത്രിതമായ രക്ത സമ്മർദ്ദം
    തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ രക്തം നൽകേണ്ടതില്ല.  
3. ആന്റിബയോട്ടിക്‌സ് മരുന്ന് എടുത്തവരാണെങ്കിൽ 30 ദിവസത്തിന് ശേഷം രക്തം
    നൽകാവുന്നതാണ്.                              
4. പ്രായം 18 വയസ്സിനും 60 വയസ്സിനും ഇടയിൽ ആയിരിക്കണം.
5. ഏതെങ്കിലും ഏഷ്യൻ രാജ്യങ്ങളിലേക്ക് കഴിഞ്ഞ 6 മാസത്തിനുള്ളിൽ യാത്ര ചെയ്തവർക്ക്
    രക്തം നൽകാൻ കഴിയുന്നതല്ല. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരു മാസമാണ്  കാലാവധി.                                                  
6. കോവിഡ് പോസിറ്റീവ് ആയവർക്ക് 14 ദിവസത്തിന് ശേഷം രക്തദാനം ചെയ്യാവുന്നതാണ്.
    വാക്‌സിനേറ്റഡ് ആയവർക്കും  പങ്കെടുക്കാം.
7. മുമ്പ് രക്തം നൽകിയവർ   കുറഞ്ഞത് 2 മാസം കഴിഞ്ഞ് മാത്രമേ രക്തംനൽകേണ്ടതുള്ളൂ.                                              
8. രക്തദാനം ചെയ്യുന്നതിന്റെ തലേ ദിവസം 5-6 മണിക്കൂറെങ്കിലും ഉറക്കം ലഭിച്ചിരിക്കണം.
    വരുന്നതിന് മുമ്പ് മിതമായ രീതിയിൽ ഭക്ഷണം കഴിചിരിക്കേണ്ടതാണ്.                
9. യാത്രാസൗകര്യം ആവശ്യമുള്ളവർ മുൻകൂട്ടി അറിയിക്കണം.
10. രക്തദാന സമയം 2 PM - 6 PM ആയിരിക്കും.
11. സൗകര്യമുള്ള സമയം ഗൂഗിൾ ഫോമിൽ തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക്
       ബന്ധപ്പെടുക:77021291 , 55425191.
         
 * Be yourself for someone else!                                        
  * Donate Blood!!!      * Save a Life!!!    

CULTURAL FORUM QATAR

Sign in to Google to save your progress. Learn more
Email *
Name of the Donor *
Are You Qatar Resident Permit Holder *
Mobile Number *
WhatsApp Number *
Last Date Of Arrival in Qatar *
MM
/
DD
/
YYYY
Blood Group *
Preferred Time For Appointment *
 District *
Resident Area in QATAR *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy