SSLC CHEMISTRY Unit Test -4
KSTA  ഇടുക്കി ജില്ല - SSLC പരീക്ഷാസഹായി
Connectez-vous à Google pour enregistrer votre progression. En savoir plus
Unit 5 അലോഹസംയുക്തങ്ങൾ
NAME OF STUDENT *
NAME OF SCHOOL *
DISTRICT *
1.അമോണിയ നിർമ്മാണ സമവാക്യം താഴെ തന്നിരിക്കുന്നു. അഭികാരകങ്ങൾ തിരിച്ചറിയുക(Identify the reactants from the equation of preparation of ammonia given below) *
1 point
Image sans légende
2.അമോണിയ വാതകം അധോമുഖാദേശ രീതിയിലാണ് ശേഖരിക്കുന്നത്. കാരണം എന്ത്?(Ammonia is collected by the downward displacement method. Give  reason) *
1 point
3. അമോണിയ വാതകം നിറച്ച ഗ്യാസ് ജാറിനുള്ളിലേക്ക് ഗാഢ ഹൈഡ്രോക്ലോറിക് ആസിഡിൽ മുക്കിയ ഗ്ലാസ് റോഡ്  കാണിക്കുമ്പോൾ ഉണ്ടാകുന്ന കട്ടിയുള്ള വെളുത്ത പുക ........ആണ്?( when a glass rod dipped in concentrated hydrochloric acid is  inserted into a gas jar filled with Ammonia gas a thick white fumes of ............is formed.) *
1 point
4. താഴെക്കൊടുത്തിരിക്കുന്ന ഉഭയദിശാ പ്രവർത്തനത്തിൽ പുരോപ്രവർത്തനം പശ്ചാത്പ്രവർത്തനം എന്നിവ തിരിച്ചറിയുക (identify the forward reaction and by backward reaction from the given reversible reaction) *
1 point
Image sans légende
5. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്? (Which is the wrong statement given below) *
1 point
6. ചിത്രം നിരീക്ഷിച്ച് ശരിയായ ജോഡി കണ്ടെത്തുക( observe the figure and find out the correct pair) *
1 point
Image sans légende
7. N₂+3H₂  ⇌  2NH₃ ഈ പ്രവർത്തനത്തിൽ ഹൈഡ്രജൻ (H₂)കൂടുതലായി ചേർക്കുന്നു. രാസപ്രവർത്തന നിരക്കിൽ വരുന്ന വ്യത്യാസമെന്ത്? താഴെ പറയുന്ന പ്രസ്താവനകൾ വിശകലനം ചെയ്യുക (N₂+3H₂  ⇌  2NH₃ If the amount of hydrogen is increased what are the changes in the rate of the chemical reaction) *
1 point
Image sans légende
8. H Br ന്റെ വിഘടന സമവാക്യം തന്നിരിക്കുന്നു-    2H Br ⇌ H₂+Br₂        വ്യൂഹത്തിൽ അഭികാരകപദാർത്ഥത്തിന്റെ മർദ്ദം കൂട്ടിയാൽ എന്ത് സംഭവിക്കും?(equation of decomposition of H Br is given-   2H Br ⇌ H₂+Br₂   what happens when the pressure of reactants in the system is increased ) *
1 point
9. 2NO + O₂ ⇌ 2NO₂ +  താപം     -ഈ പ്രവർത്തനത്തിൽ താപനില വർധിപ്പിച്ചാൽ പുരോപ്രവർത്തനം..........?( 2NO + O₂ ⇌ 2NO₂ + heat      -If temperature of the system increases forward reaction will.......) *
1 point
10. ഉൽപ്രേരകങ്ങളുടെ  സാന്നിധ്യം ഉഭയദിശാ പ്രവർത്തന നിരക്കിൽ എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്ന്  താഴെപ്പറയുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത് കണ്ടെത്തുക(what is the influence of catalyst in a reversible reaction? Analyse the statement given below and give answer) *
1 point
Image sans légende
11. അമോണിയയുടെ വ്യാവസായിക നിർമ്മാണത്തിൽ.......... ഉൽപ്രേരകമായി ഉപയോഗിക്കുന്നു(........... is the catalyst used in the industrial preparation of Ammonia ) *
1 point
12. സൾഫ്യൂരിക് ആസിഡ് നിർമ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ നൽകിയിരിക്കുന്നു. ശരിയായ രീതിയിൽ ക്രമീകരിക്കുക( Different stages in the preparation of sulphuric acid is given below. Arrange in the correct order ) *
1 point
Image sans légende
13. സൾഫ്യൂരിക് ആസിഡ് നിർമ്മാണ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്......... ആണ്?( .........is the catalyst used in the manufacture of sulfuric acid) *
1 point
14. ലോഹങ്ങളും അലോഹങ്ങളുമായുള്ള ഗാഢ  സൾഫ്യൂരിക് ആസിഡ് പ്രവർത്തനം ഒരു.......... പ്രവർത്തനമാണ്(reaction of concentrated sulphuric acid with metals and nonmetals is a............ reaction ) *
1 point
15. ഒരു വാച്ച് ഗ്ലാസ്സിൽ അല്പം കോപ്പർ സൾഫേറ്റ് എടുക്കുക. അതിലേക്ക് ഏതാനും തുള്ളി ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുക. കോപ്പർ സൾഫേറ്റിന്റെ നീലനിറം അപ്രത്യക്ഷമാകുന്നു. ഈ രാസപ്രവർത്തനം സൾഫ്യൂരിക് ആസിഡിന്റെ ഏത് സ്വഭാവത്തെയാണ് കാണിക്കുന്നത്?( take some copper sulphate in a watch glass and add a few drops of concentrated sulphuric acid into it. Blue colour of copper sulphate disappears. Which property of sulphuric acid is shown here.?) *
1 point
16.  NaSO₄ + BaCl₂ →  BaSO₄ + 2NaCl      - ഈ രാസപ്രവർത്തനത്തിൽ ഉണ്ടാകുന്ന വെളുത്ത അവഷിപ്തം ഏതാണ്?( NaSO₄ + BaCl₂ →  BaSO₄ + 2NaCl    -which is the white precipitate formed in the reaction) *
1 point
17.  A + B ⇌ C + Heat      പുരോപ്രവർത്തന നിരക്ക് കൂട്ടുവാൻ താപനിലയിൽ എന്ത് വ്യത്യാസം വരുത്തണം?                              ( A + B ⇌ C + Heat.    What change is given in temperature to increase the forward reaction ) *
1 point
18. താഴെ പറയുന്ന രാസപ്രവർത്തനത്തിൽ മർദ്ദ വ്യത്യാസം രാസപ്രവർത്തന നിരക്കിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശകലനം ചെയ്ത് എഴുതുക(what is the influence of pressure in the rate of chemical reaction given below ) *
1 point
Image sans légende
19. N₂ + 3H₂ ⇌ 2NH₃     -A എന്ന കുട്ടി  ഈ രാസപ്രവർത്തനം ആരംഭിച്ചപ്പോൾ ഉൽപ്രേരകം ചേർത്തു. B എന്ന കുട്ടി സന്തുലനാവസ്ഥ പ്രാപിച്ചതിനു ശേഷം ഉൽപ്രേരകം ചേർത്തു. ഈ രണ്ട് സന്ദർഭങ്ങളിലും രാസപ്രവർത്തന നിരക്കിനു സംഭവിച്ച മാറ്റം എന്ത്?(N₂ + 3H₂ ⇌ 2NH₃     -boy  A added catalyst just when this reaction started. Boy B Added catalyst on reacting equilibrium. What are the changes in rate of chemical reaction in both cases ) *
1 point
20. താഴെ തന്നിരിക്കുന്നവയിൽ ഏകദിശാപ്രവർത്തനം ഉഭയദിശാ പ്രവർത്തനം എന്നിവ തിരിച്ചറിഞ്ഞ് ശരിയായ ജോഡി കണ്ടെത്തുക(. find out the correct pair of revisable reaction and irrevisable reaction from the reactions given below) *
1 point
Image sans légende
Envoyer
Effacer le formulaire
N'envoyez jamais de mots de passe via Google Forms.
Ce contenu n'est ni rédigé, ni cautionné par Google. Signaler un cas d'utilisation abusive - Conditions d'utilisation - Règles de confidentialité