JavaScript isn't enabled in your browser, so this file can't be opened. Enable and reload.
77
Sign in to Google
to save your progress.
Learn more
* Indicates required question
കുട്ടനാട്ടിലെ കഥാകാരൻ എന്നറിയപ്പെടുന്നത്
*
1 point
എസ് കെ പൊറ്റക്കാട്
തകഴി
ഉറൂബ്
വൈക്കം മുഹമ്മദ് ബഷീർ
7 ടൺ 10 ക്വിന്റൽ 34 കിലോഗ്രാം എത്ര കിലോഗ്രാമാണ്
*
1 point
7034
5232
8034
51
66×99=••••••••••••••••
*
1 point
6345
6534
6699
6633
പത്തു കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം വരാത്ത ഏറ്റവും വലിയ നാലക്ക സംഖ്യ ഏത്
1 point
Your answer
ഒരു സ്കൂളിൽ 1ബക്കറ്റ് ചോറ് പാഴായിപ്പോകുന്നു എന്നാണ് കണക്ക്.ഒരു കുട്ടി 200 g ഭക്ഷണം കഴിക്കും. 12 കിലോയാണ് 1 ബക്കറ്റ് ചോറിന്റെ തൂക്കം.. എത്ര കുട്ടിയുടെ ഭക്ഷണമാണ് അങ്ങനെയെങ്കിൽ ഒരു ദിവസം പാഴാവുന്നത് എന്ന് കണക്കാക്കാമോ?
*
1 point
Option 1
12 കുട്ടികളുടെ
40 കുട്ടികളുടെ
60 കുട്ടികളുടെ
200 കുട്ടികളുടെ
മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്
*
1 point
കണ്ണൂർ
വയനാട്
ഇടുക്കി
പത്തനംതിട്ട
രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം
*
1 point
ഓക്സിജൻ
ഹൈഡ്രജൻ
കാർബൺ ഡയോക്സൈഡ്
നൈട്രജൻ
ആരുടെ ജന്മദിനമാണ് ഗണിത ദിനമായി ആചരിക്കുന്നത്
*
1 point
ഗലീലിയോ
സി വി രാമൻ
ആര്യഭട്ടൻ
രാമാനുജൻ
ശരിയായ പദം തിരഞ്ഞെടുത്ത എഴുതുക
*
1 point
അതിധി
അധിതി
അതിഥി
അദിതി
The thing which you cannot see on a shoemakers table
*
1 point
Hamer
Knife
Customer
Leather
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Contact form owner
Help Forms improve
Report