എട്ടാം ക്ലാസ്സ് ഐ സി ടി - യൂണിറ്റ് 2
PREPARED BY ABDUL AZZEZ T A  HST  ARABIC, GHSS ANCHALUMMOODU    FOR SHENI BLOG
Sign in to Google to save your progress. Learn more
കുട്ടിയുടെ പേര് *
സ്‍കൂളിന്റെ പേര് *
ജില്ല *
1. GIMP എന്നതിന്റെ പൂർണരൂപം എന്താണ്? *
1 point
2. താഴെ കൊടുത്തിരിക്കുന്നവയിൽ ചിത്രരചനാ സോഫ്റ്റ്‍വെയർ അല്ലാത്തത് എത്? *
1 point
3. ജിമ്പിൽ നാം ഒരു ചിത്രം എഡിറ്റ് ചെയ്ത് സേവ് ചെയ്താൽ യഥാർഥ ചിത്രം നഷ്ടപ്പെടും. ഇതൊഴിവാക്കാൻ ജിമ്പിലുള്ള സംവിധാനം എന്താണ് ? *
1 point
4. ജിമ്പിൽ ഒരു ചിത്രത്തിന്റെ ഡ്യുപ്ലിക്കേറ്റ് എടുക്കാനുള്ള മാർഗങ്ങളിൽ ഒന്ന് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ? *
1 point
5. ജിമ്പിൽ ഒരു ചിത്രത്തിൽ നിന്ന് നമുക്ക് ആവശ്യമുള്ള ഭാഗം മാത്രം മുറിച്ചെടുക്കാനുള്ള ടൂൾ ഏതാണ് ? *
1 point
6. ജിമ്പിൽ ഒരു ചിത്രത്തിന്റെ വലുപ്പം നമുക്ക് ആവശ്യാനുസരണം വ്യത്യാസപ്പെടുത്താനുള്ള ടൂൾ ഏതാണ് ? *
1 point
7. ജിമ്പിൽ തയാറാക്കുന്ന പ്രോജക്ട് ഫയൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ? *
1 point
8. ഒരു ഫോർമാറ്റിലുള്ള ഫയലിനെ മറ്റൊരു ഫോർമാറ്റിലേക്ക് മാറ്റി സേവ് ചെയ്യാൻ ജിമ്പിലുള്ള സങ്കേതം ഏതാണ് ? *
1 point
9. താഴെ കൊടുത്തിരിക്കുന്നവയിൽ ചിത്രഫയൽ ടൈപ്പ് അല്ലാത്തത് ഏതാണ് ? *
1 point
10. ജിമ്പിൽ ഒരു പുതിയ കാൻവാസ് തുറക്കാനുള്ള വഴി ഏതാണ് ? *
1 point
11. ജിമ്പിൽ ഒന്നിലധികം നിറങ്ങൾ ചേർത്ത് പശ്ചാത്തലനിറം നൽകാനുള്ള ടൂൾ ഏതാണ് ? *
1 point
12. ജിമ്പിൽ ഒരു നിറം മാത്രം ചേർത്ത് പശ്ചാത്തലനിറം നൽകാനുള്ള ടൂൾ ഏതാണ് ? *
1 point
13. ജിമ്പിൽ ചിത്രം വരച്ച് ചേർക്കാനുള്ള ടൂൾ ഏതാണ് ? *
1 point
14. ജിമ്പിൽ ടെക്സ്റ്റ് ചേർക്കാനുള്ള ടൂൾ ഏതാണ് ? *
1 point
15. ജിമ്പിൽ ലോഗോ തയാറാക്കാനുള്ള വഴി ഏതാണ് ? *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy