Class-10 , Chapter – 1 , Arithmetic Sequence Worksheet - 4
Malayalam & English Medium 2020  -  21
Sign in to Google to save your progress. Learn more
SCHOOL *
NAME *
Divsion *
Note - 1 (Mal.Med.)
Note - 1 (Eng.Med.)
Note - 2 (Mal.Med.)
Note - 2 (Eng.Med.)
1) 7 , 17 , 27 , . . . എന്ന സമാന്തര ശ്രേണിയിലെ     a) പൊതുവ്യത്യാസം എത്ര?                                                               b) ശ്രേണിയിലെ പദങ്ങളെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര?       c) 97 നെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?     d) 97 ഈ ശ്രേണിയിലെ പദമാണോ? *
4 points
Captionless Image
2) 7 , 12 , 17 , . . . എന്ന സമാന്തരശ്രേണിയിലെ a) പൊതുവ്യത്യാസം എത്ര?    b) ശ്രേണിയിലെ പദങ്ങളെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം   എത്ര?                 c) 86 നെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?d) 86 ഈ ശ്രേണിയിലെ പദമാണോ? *
4 points
Captionless Image
3) 2 , 6 , 10 , . . .എന്ന സമാന്തരശ്രേണിയിലെ   a)പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം ഏത്?    b)75 നെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം ഏത്?    c) ശിഷ്ടങ്ങൾ തുല്യമാണോ?    d) 75 ഈ ശ്രേണിയിലെ പദമാണോ? *
4 points
Captionless Image
4) a) ആദ്യപദം 7 ഉം പൊതുവ്യത്യാസം 10 ഉം ആയ ശ്രേണി ഏത്?  b) ഈ ശ്രേണിയിലെ പദങ്ങളെ 10 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?   c)127 നെ 10 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം ഏത്?   d)127 ഈ ശ്രേണിയിലെ പദമാണോ? *
4 points
Captionless Image
5) 8 , 11 ,14 , 17 , . . . എന്ന സമാന്തരശ്രേണിയിലെ       a) പൊതുവ്യത്യാസം എത്ര?    b) ശ്രേണിയിലെ പദങ്ങളെ പൊതുവ്യത്യാസം കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം ഏത്?     c) 68 നെ പൊതു വ്യത്യാസം കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം ഏത്?  d) 68 ഈ ശ്രേണിയിലെ പദമാണോ? *
4 points
Captionless Image
6) രാമുവിന്റെ കണക്ക് ടീച്ചർ ബോർഡിൽ ഒരു കണക്കെഴുതി .     8 , 11 , 14 , 17 , . . . എന്ന സമാന്തര ശ്രേണിയിലെ ഒരു പദമാണോ  74 ?,എന്ത് കൊണ്ട് ? " ഈ ചോദ്യത്തിൻ്റെ ഉത്തരം രാമു എഴുതിയത് ശരിയാണ് എന്ന് ടീച്ചർ പറഞ്ഞു.രാമു ഉത്തരത്തിലെത്തിയ രീതി താഴെപ്പറയുന്നവയിൽ ഏതാണ്? *
4 points
Captionless Image
Required
7) 6 , 10 , 14 എന്നിങ്ങനെ തുടരുന്ന സമാന്തര ശ്രേണിയിലെ പദമാണോ 101 എന്നറിയാൻ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത്? *
4 points
Captionless Image
8) 2 , 9 ,16 എന്നിങ്ങനെ തുടരുന്ന ശ്രേണിയിലെ ആദ്യപദവും പൊതുവ്യത്യാസവും നോട്ടുബുക്കിൽ എഴുതുക.ആവശ്യമായ സ്റ്റെപ്പുകൾ നോട്ടുബുക്കിൽ എഴുതി 95 ഈ ശ്രേണിയിലെ പദമാണോ എന്ന് പരിശോധിക്കുക.പദമാണെങ്കിൽ Yes  എന്നും പദമല്ലെങ്കിൽ No എന്നും അടയാളപ്പെടുത്തണം *
4 points
Captionless Image
Required
9) ആദ്യപദം 2 ഉം പൊതുവ്യത്യാസം 5 ഉം ആയ സമാന്തര ശ്രേണിയിലെ പദമാണോ 72 എന്ന് നോട്ടുബുക്കിൽചെയ്ത് നോക്കിയതിന് ശേഷം മാത്രം Yes എന്നോ No എന്നോ എഴുതുക. *
4 points
Captionless Image
Required
10) 9 ,15 , 21 , . . . എന്ന സമാന്തരശ്രേണിയിലെ    a) ആദ്യപദം ഏത്?     b) പൊതു വ്യത്യാസം ഏത്?    c) 87 ഈ ശ്രേണിയിലെ പദമാണോ? നോട്ടുബുക്കിൽ ചെയ്ത് നോക്കിയതിന് ശേഷം മാത്രം എഴുതുക. *
4 points
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy