വിജയജാലകം  LSSപരിശീലനം-4
റഫറൻസ്: വിജയജാലകം പുസ്തകം.
Sign in to Google to save your progress. Learn more
''....!.. :': ''''': ''..::::::::::: സ്വപേര്: *
സ്ക്കൂൾ: *
1. കുട്ടനാടൻ പുഞ്ചയിലെ തിത്തൈ തക തെയ് തെയ്  തോം   ഇത് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്? *
1 point
2. ബീർബലിൻ്റെ ഏറ്റവും മികച്ച ഗുണം ഏത്? *
1 point
3. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് എവിടെയാണ്? *
1 point
4. താഴെ പറയുന്നവയിൽ ശരിയായ പദം ഏത്? *
1 point
5. അകത്ത് തിരിതെറുത്തു പുറത്ത് മുട്ടയിട്ടു ഈ കടങ്കഥയുടെ ഉത്തരം ? *
1 point
6. ചേർത്തെഴുതുമ്പോൾ കൂട്ടത്തിൽ പെടാത്തത്? *
1 point
7. സന്താപം എന്ന പദത്തിൻ്റെ വിപരീതാർത്ഥം? *
1 point
8. താഴെ കൊടുത്തവയിൽ ഏതാണ് ആശ്ചര്യ ചിഹ്നം? *
1 point
9. മുഖരിതം എന്ന പദത്തിൻ്റെ അർത്ഥം? *
1 point
10. ബീർബലിൻ്റെ ആദ്യത്തെ പേര് എന്തായിരുന്നു? *
1 point
11. ശരിയായ വകണ്ടെത്തൂ *
5 points
സരോജിനി നായിഡു
ഫ്ളോറൻസ് നൈറ്റിംഗേൽ
ശ്രീബുദ്ധൻ
പഴശ്ശിരാജ
ജവഹർലാൽ നെഹ്റു
ഇന്ത്യയുടെ വാനമ്പാടി
ഏഷ്യയുടെ പ്രകാശം
വിളക്കേന്തിയ വനിത
കേരളസിംഹം
നവഭാരത ശിൽപി
12. Find out the action word *
1 point
13. what is the quality of Pingala? *
1 point
14. Find the missing letters   c- u- - - in - *
1 point
15. Choose the suitable question word.                                               ............... did Anna launch her boat ? *
1 point
16. choose the wrongly spelt word *
1 point
17. what is the important thing does' nt need for a seed to grow? *
1 point
18. Choose the meaning of word  *horrible* *
1 point
19. The naughty boy didnot .......... Anna's angry face *
1 point
20. പക്ഷികൾ ദേശാടനം നടത്തുന്നതിന് കാരണം അല്ലാത്തത്? *
1 point
21. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി ഏത്? *
1 point
22. പിറകോട്ടു പറക്കാൻ കഴിവുള്ള പക്ഷി? *
1 point
23. പറക്കാൻ കഴിയാത്ത പക്ഷി ഏത്? *
1 point
24. യോജിച്ചവ കണ്ടെത്താം *
4 points
കൂർത്തു വളഞ്ഞ നഖങ്ങൾ
ദേശാടന പക്ഷി
ചർമ്മ ബന്ധമുള്ള വിരലുകൾ
നീണ്ടകാൽ
മഞ്ഞക്കിളി
താറാവ്
പരുന്ത്
കൊക്ക്
25. കരയിൽ ഇരതേടാത്ത പക്ഷി യേത്? *
1 point
26.  പക്ഷികൾ കൂടൊരുക്കുന്നത് ക്രമത്തിലാക്കാം *
5 points
മരപ്പൊത്ത്
മരച്ചില്ല
മണ്ണ്/മാളം
കെട്ടിടങ്ങൾ
ഇലകളിൽ
അമ്പലപ്രാവ്
പൊൻമാൻ
തേൻ കുരുവി
കാക്ക
വേഴാമ്പൽ
27. ദേശാടന പക്ഷി അല്ലാത്തത്? *
1 point
28. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ഏത്? *
1 point
29. ഒന്നു മുതൽ തുടർച്ചയായ 100 എണ്ണൽ സംഖ്യകളുടെ തുക എത്ര? *
2 points
30. 499 നൂറിനോട് എത്ര നൂറ് കൂടി ചേർത്താൽ 50000 ആകും? *
1 point
31. തുടർച്ചയായ രണ്ട് എണ്ണൽ  സംഖ്യകളുടെ തുക ഏത്? *
2 points
32.   1, 2, 3 ,4 എന്നീ അക്കങ്ങൾ ആവർത്തനമില്ലാതെ ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വലിയ സംഖ്യ? *
1 point
33. താഴെ തന്നതിൽ ആരോഹണ ക്രമത്തിൽ എഴുതിയ സംഖ്യകൾ ഏവ? *
1 point
34. സംഖ്യയെ വ്യാഖ്യാനിക്കാം - 3 ആയിരങ്ങൾ 245 ഒന്നുകൾ.  ശരിയായത് ഏത്? *
1 point
35. തുടർച്ചയായ മൂന്ന് നാലക്ക സംഖ്യകളുടെ തുക ആകാവുന്ന സംഖ്യ ഏത്? *
1 point
36.     9427 എന്നസംഖ്യ വിപുലീകരിച്ച് എഴുതിയതിൽ ശരിയായത് ഏത്? *
1 point
37. ഒരു കാറിൻ്റെ നമ്പർ തുടർച്ചയായ 4 അക്കങ്ങളാണ്. ആദ്യത്തേയും അവസാനത്തേയും അക്കങ്ങളുടെ തുക 9 ആണ്. എങ്കിൽ നമ്പർ ഏത്? *
1 point
38. ഏറ്റവും വലിയ നാലക്ക സംഖ്യയും മൂന്നക്ക സംഖ്യയും രണ്ടക്ക സംഖ്യയും തമ്മിൽ കൂട്ടിയാൽ തുക എത്ര? *
2 points
39. 999 + 125 = ? *
1 point
40. 45 മുതലുള്ള 10 എണ്ണൽ സംഖ്യകളുടെ തുക എത്ര? *
2 points
41. ആരുടെ ജന്മദിനമാണ് പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്? *
1 point
42.  കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത്? *
1 point
43. കേരളത്തിലെ ഏറ്റവും വലിയ നഗരം? *
1 point
44. ലോക ശാസ്ത്രദിനം ആചരിക്കുന്നത് എന്ന്? *
1 point
45. മലമുകളിൽ നിന്ന് രൂപപ്പെടുന്ന നീരുറവകൾ ചേർന്ന് ഉണ്ടാകുന്നത്? *
1 point
വിജയ ജാലകം പുസ്തകം വാങ്ങി പഠിച്ച് LS S വിജയം ഉറപ്പാക്കു.       ''വിജയ ജാലകം'' -  സമ്പൂർണ്ണ എൽ എസ് എസ് പഠനസഹായി.  
പുസ്തകം ആവശ്യമുള്ളവർ 7736035310,  നമ്പറിൽ wats App ചെയ്യുക .
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy