കുടുംബശ്രീ മൈന്‍ഡ് ബ്ലോവേഴ്സ്      (Kudumbashree Mind Blowers)    
Kudumbashree District Mission, Kottayam
Sign in to Google to save your progress. Learn more
District
*
Required
പേര് *
വിലാസം
*
പഞ്ചായത്ത്‌
*
പഠിക്കുന്ന ക്ലാസ്സ്‌ 
*
Required
ഫോണ്‍ നമ്പര്‍
*
   ഇ മെയില്‍
കുട്ടികള്‍ക്കായി കുടുംബശ്രീ നടത്തുന്ന ചിന്താശേഷിയും സർഗാത്മകതയും സംരഭകത്വ മനോഭാവവും വികസിപ്പിക്കുന്ന പ്രോഗ്രാമിനെ കുറിച്ച് എങ്ങിനെയാണ്‌  അറിഞ്ഞത്? 
കുട്ടികള്‍ക്കായി കുടുംബശ്രീ നടത്തുന്ന  ചിന്താശേഷിയും സർഗാത്മകതയും സംരഭകത്വ മനോഭാവവും വികസിപ്പിക്കുന്ന പ്രോഗ്രാമില്‍ ചേരുന്നതിന് താല്പര്യം ഉണ്ടോ ?
എന്ത് കൊണ്ടാണ് താങ്കള്‍ ടി പ്രോഗ്രാമില്‍ ചേരുന്നതിന് ആഗ്രഹിക്കുന്നത്?
നിങ്ങളുടെ കഴിവുകളും അറിവുകളും തിരിച്ചറിയണമെന്ന് നിങ്ങള്‍  ആഗ്രഹിക്കുന്നുണ്ടോ?
നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തന പരിപാടികളില്‍  ഏര്‍പ്പെടുന്നതിനു ആഗ്രഹിക്കുന്നുണ്ടോ?
സാമൂഹിക നിര്‍മ്മിതിക്കായി പുതിയ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?
നിങ്ങള്‍ മുന്നോട്ടുവ്യ്കുന്ന ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വയ്ക്കാനും ചര്‍ച്ച ചെയ്തു മെച്ചപ്പെടുത്താനും  ആഗ്രഹിക്കുന്നുണ്ടോ?
ഇത്തരം നൂതന ആശയങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ സംവിധാനത്തിന്റെയും സഹായത്തോടെ പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കന്‍ നിങ്ങള്‍ക്ക് താല്പര്യം ഉണ്ടോ?
ഇത്തരം പരീക്ഷണഫലങ്ങൾ പൊതു സമൂഹവുമായി പങ്കുവെയ്ക്കാനും മെച്ചപ്പെട്ട കണ്ടെത്തെലുകളിലേയ്ക്ക് എത്തിച്ചേരാനും നിങ്ങൾക്ക് താത്പര്യമുണ്ടോ?
ഇത്തരത്തിലുള്ള നിങ്ങളുടെ തന്നെ സ്വന്തം കണ്ടെത്തലുകള്‍ പ്രയോജനപെടുത്തി ഒരു സംരംഭം തുടങ്ങാന്‍ താല്പര്യം ഉണ്ടോ?
നിങ്ങളുടെ ബ്രെയിന്‍ പവര്‍ വികസിപ്പിച്ച് ഒരു മികച്ച കരിയര്‍ കരസ്ഥമാക്കാന്‍ നിങ്ങള്‍ക്ക് താല്പര്യം ഉണ്ടോ?
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report