ℬℰℐᝪℽ ' Տ🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖🇩 🇦 🇾 40/ 2021
19/01/21
Sign in to Google to save your progress. Learn more
NAME OF THE SCHOOL *
NAME OF THE STUDENT *
1) എല്ലാ വശങ്ങളും തുല്യമായ ഒരു ത്രികോണത്തിന്റെ ചുറ്റളവ് 27 സെ.മി ആയാൽ അതിന്റെ ഒരു വശത്തിന്റെ നീളമെന്ത് ?
1 point
Clear selection
2) മാരാരിക്കുളം സകൂളിൽ ആകെയുള്ള 1347 കുട്ടികളിൽ എൽ.പി വിഭാഗത്തിൽ 458 കുട്ടികളും യു.പി വിഭാഗത്തിൽ 347 കൂട്ടികളുമുണ്ട്. എങ്കിൽ ഹൈസ്കൂൾ വിഭാഗത്തിലുള്ള കുട്ടികളുടെ എണ്ണമെത്ര ?
1 point
Clear selection
3) ഭൂമി വിൽക്കാനും വാങ്ങാനും വേണ്ട നിയമപരമായ സൗകര്യങ്ങൾ നൽകുന്ന സർക്കാർ ഓഫീസ് ഏത് ?
1 point
Clear selection
4) ദേവപ്രിയ ഗ്രാമത്തിൽ പുതിയ വീട് പണിതു.ദേവപ്രിയ ഏത് ഓഫീസിലാണ് തന്റെ വീടിന്റെ കരം ( നികുതി ) കൊടുക്കേണ്ടത് ?
1 point
Clear selection
5) കഥകളിയിലെ സ്ത്രീ വേഷം ?
1 point
Clear selection
6) കഥകളിയുടെ ചടങ്ങല്ലാത്തത് ഏതാണ് ?
1 point
Clear selection
7) മലകളിൽ നിന്ന് രൂപപ്പെടുന്ന നീരുറവകൾ ചേർന്നാണ് ---------- ഉണ്ടാകുന്നത് ?
1 point
Clear selection
8) I am a bird                                                              I sing sweetly                                                         My name begins with  ' N'                                            Who am I ?
1 point
9) തെലങ്കാന എന്ന സംസ്ഥാനം രൂപികരിച്ചത് ഏത് സംസ്ഥാനം വിഭജിച്ചാണ് ?
1 point
Clear selection
10) King Vidhyadhara was --------- King .
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy