ഗണിതം.2 - സമയചക്രം - (എൽ എസ് എസ് പരിശീലനം)
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്.                                                        ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
                                                                                                               Prepared by, Pradhin NK
2010 ജനുവരി 1 ശനിയാഴ്ച ആയിരുന്നു. എങ്കിൽ 2011 ജനുവരി 1 ഏത് ആഴ്ച ആയിരുന്നു? *
1 point
ഒരു ദിവസം എന്നത് എത്ര മണിക്കൂർ ആണ്? *
1 point
രാവിലെ 10 മണിക്ക് പുറപ്പെട്ട വിനോദയാത്രാ സംഘം പിറ്റേന്ന് രാവിലെ 9 മണിക്ക് ലക്ഷ്യസ്ഥാനത് എത്തിച്ചേർന്നു. എങ്കിൽ അവർ യാത്രയ്ക്കായി എത്ര സമയമെടുത്തു?
0 points
Clear selection
ഒരു ക്ലോക്ക് താഴെ വീണ് അതിന്റെ ഡയൽ 6 ഭാഗങ്ങളായി. ഓരോ ഭാഗത്തെയും സംഖ്യകൾ തമ്മിൽ കൂട്ടി നോക്കിയപ്പോൾ ഒരേ തുകയാണ് ലഭിച്ചത്. എങ്കിൽ തുകയായി ലഭിച്ച സംഖ്യ എത്ര? *
1 point
കലണ്ടറിന്റെ ഭാഗമാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. എങ്കിൽ ചോദ്യചിഹ്നം ചേർത്തിരിക്കുന്ന കളത്തിൽ ഏത് സംഖ്യയാണ് വേണ്ടത്? *
1 point
Captionless Image
2020 വർഷത്തിൽ ആകെ എത്ര ദിവസങ്ങൾ ഉണ്ട്? *
1 point
11 :30 നു കാസർഗോഡ്  നിന്നും  പുറപ്പെട്ട  ജനശതാബ്ദി എക്സ്പ്രസ്സ്  21 :25  നു  തിരുവനന്തപുരത്ത് എത്തിച്ചേർന്നു. എങ്കിൽ യാത്രയ്‌ക്കെടുത്ത ആകെ സമയം എത്ര? *
1 point
ഇപ്പോൾ സമയം 7:00PM. എങ്കിൽ 120 മണിക്കൂറുകൾ കഴിഞ്ഞാൽ സമയം എത്ര? *
1 point
വൈശാഖം, കാർത്തിക, തുലാം, ചൈത്രം - കൂട്ടത്തിൽ പെടാത്തത് ഏത്? *
1 point
ക്ലോക്കിൽ കാണിച്ചിരിക്കുന്ന സമയം കൃത്യമായി പറയാമോ? *
1 point
Captionless Image
2022 ഫെബ്രുവരി മാസത്തിൽ എത്ര ഞായറാഴ്ചകൾ ഉണ്ടായിരിക്കും? *
1 point
ഇംഗ്ലീഷ് മാസങ്ങളിൽ 30 ദിവസങ്ങൾ ഉള്ള എത്ര മാസങ്ങൾ ഉണ്ട്? *
1 point
245 സെക്കന്റ് എന്നതിനെ മിനുട്ടിലേക്ക് മാറ്റി എഴുതിയാൽ. *
1 point
22:30 എന്ന സമയത്തിനു തുല്യമായ 12 മണിക്കൂർ ക്ലോക്കിലെ സമയം എത്ര? *
1 point
ഗാന്ധിജിയുടെ ജന്മദിനം ദിവസം/മാസം/വർഷം എന്ന ക്രമത്തിൽ എഴുതുക. *
1 point
2004 ഒരു അധിവർഷമായിരുന്നോ? *
1 point
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy