വിജയ ജാലകംLSS പരിശീലനം -15
Subject:  ഗണിതം
റഫറൻസ് - വിജയ ജാലകം പുസ്തകം
Sign in to Google to save your progress. Learn more
പേര്: *
ഫോൺ നമ്പർ: *
സ്ക്കൂൾ: *
1 .  444 നോട് എന്ത് കൂട്ടിയാൽ 4444 കിട്ടും? *
1 point
2.  L എന്ന റോമൻ അക്കം സൂചിപ്പിക്കുന്നത്? *
1 point
3 . എത്ര 500 രൂപ നോട്ടുകൾ ചേർന്നാൽ 11500 രൂപയാകും? *
1 point
4.  1000 എന്നത് എത്രാമത്തെ ഇരട്ട സംഖ്യയാണ്? *
1 point
5. 7, 8, 3 , 2 എന്നീ അക്കങ്ങൾ ആവർത്തിക്കാതെ പരമാവധി എത്ര നാലക്ക സംഖ്യകൾ എഴുതാം? *
1 point
6 .ഏറ്റവും വലിയ അഞ്ചക്ക സംഖ്യയും ഏറ്റവും വലിയ നാലക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര? *
1 point
7 .   600 നോട് എത്ര പത്തുകൾ കൂട്ടിയാൽ 6000 കിട്ടും? *
1 point
8. . 4 ആയിരം 7 നൂറ് 45 ഒന്നുകൾ സംഖ്യയേത്? *
1 point
9 . ഒരു ലക്ഷത്തിൽ എത്ര ആയിരങ്ങൾ ഉണ്ട്? *
1 point
10  24x 25 ന് തുല്യമായത് *
1 point
വിജയ ജാലകം സമ്പൂർണ്ണ എൽ.എസ്.എസ്.പഠനസഹായി

വിജയ ജാലകം പുസ്തകം ആവശ്യമുള്ളവർ , 
9048371234    77360 35310.  നമ്പറിൽ whats app ചെയ്യുക
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy