SSLC CHEMISTRY  (3) ONLINE EXAMINATION 2020 BY......... Yousaf Master IUHSS Parappur  # Backer  Sir  &  T E Naseera Teacher : 9645048271
TOTAL 9 QUESTIONS , TOTAL SCORE 10 : TIME MAXIMUM  20 MINUTES:
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 9 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....                                                                                            
Sign in to Google to save your progress. Learn more
NAME OF THE STUDENT *
NAME OF THE SCHOOL *
DIVISION *
MOBILE NUMBER *
District *
*
1 point
Captionless Image
 2.  The first four shells of an atom of an element have electrons, usually +1Shows oxidation state. The chloride of this element undergoes electrolysis in the molten state. What is the product of the negative electrode of this cell? (ഒരു മൂലകത്തിൻ്റെ ആറ്റത്തിൽ ആദ്യ നാല് ഷെല്ലുകളിൽ ഇലക്ട്രോണുകൾ ഉണ്ട്.ഇത് സാധാരണയായി +1 ഓക്സീകരണാവസ്ഥ കാണിക്കുന്നു. ഈ മൂലകത്തിൻ്റെ ക്ലോറൈഡ് ഉരുകിയ അവസ്ഥയിൽ വൈദ്യുത വിശ്ലേഷണത്തിനു വിധേയമാക്കുന്നു. ഈ സെല്ലിൻ്റെ നെഗറ്റീവ് ഇലക്ട്രോഡിൽ ലഭിക്കുന്ന ഉൽപന്നമേത്? *
1 point
3 Gold plated with silver spoon. Which object is used as cathode here? വെള്ളി സ്പൂണിൽ സ്വർണ്ണം പൂശുന്നു. ഇവിടെ കഥോഡായി ഉപയോഗിക്കുന്ന വസ്തു ഏത്?
1 point
Clear selection
4.What is the reaction at the anode if Cu - Ag cell is produced? Cu – Ag  സെൽ നിർമിച്ചാൽ ആനോഡിൽ നടത്തുന്ന രാസപ്രവർത്തനം?
1 point
Clear selection
5 Given the direction of electron flow in some galvanic cells (characters are not real) ചില ഗാൽവാനിക് സെല്ലിലെ ഇലക്ട്രോൺ പ്രവാഹ ദിശ തന്നിരിക്കുന്നു.(പ്രതീകങ്ങൾ യഥാർത്ഥ മല്ല) Arrange the metals A,B,C, D, E in the decreasing order of their reactivity    (A,B,C, D, E എന്നീ ലോഹങ്ങളെ അവയുടെ ക്രിയാശീലത കുറഞ്ഞ് വരുന്ന ക്രമത്തിൽ എഴുതുക ?  )                                                                       *
2 points
Captionless Image
6. Given some metals If a galvanic cell is made of these, what metal is always anode? (Ag, Zn, Pb, Sn) ചില ലോഹങ്ങൾ തന്നിരിക്കുന്നു ഇവ ഉപയോഗിച്ച് ഗാൽവനിക് സെൽ നിർമിച്ചാൽ എപ്പോഴും ആനോഡായി പ്രവർത്തിക്കുന്ന ലോഹമേത്? (Ag, Zn, Pb, Sn)
1 point
Clear selection
7 The symbols of certain metals are given below. Arrange them as in reactivity Series?                              (Zn, Mg, Fe, Ag, Cu) ചില ലോഹങ്ങളുടെ പ്രതീകങ്ങൾ തന്നിരിക്കുന്നു. അവയെ ക്രിയാശീല ശ്രേണി ക്രമത്തിൽ ക്രമീകരിക്കുക? (Zn, Mg, Fe, Ag, Cu)
1 point
Clear selection
8 *
1 point
Captionless Image
9. Hydrogen is displayed by the reaction of metals with water. From the metals Sodium Magnesium, Iron, and Copper, identify the metal that can strongly react with cold water. ജലവുമായി ലോഹങ്ങളുടെ പ്രതിപ്രവർത്തനത്തിലൂടെ ഹൈഡ്രജൻ ദൃശ്യമാകുന്നു. സോഡിയം മഗ്നീഷ്യം, ഇരുമ്പ്, ചെമ്പ് എന്നീ ലോഹങ്ങളിൽ നിന്ന് തണുത്ത വെള്ളത്തിൽ ശക്തമായി പ്രതികരിക്കാൻ കഴിയുന്ന ലോഹത്തെ തിരിച്ചറിയുക.
1 point
Clear selection
Remarks *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy