7) തന്നിരിക്കുന്ന സൂചന കളിൽ നിന്ന് കലാരൂപം ഏതെന്ന് കണ്ടെത്തുക1) കേരളത്തിൽ പണ്ടുമുതലേ നിലവിലുണ്ടായിരുന്ന സംസ്കൃത നാടകങ്ങൾ.2) നായികയും നായകനും ഒരുമിച്ച് അവതരിപ്പിക്കുന്നു.3) മിഴാവ്, ഇടയ്ക്ക, ശംഖ്, കുഴിത്താളം എന്നിവയാണ് പിന്നണി വാദ്യങ്ങൾ4) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളീയ കലാരൂപം.