SSLC CHEMISTRY Unit Test- 2
KSTA  ഇടുക്കി ജില്ല - SSLC പരീക്ഷാസഹായി
Sign in to Google to save your progress. Learn more
Chapter: വാതകനിയമങ്ങളും മോൾ സങ്കൽപ്പനവും
NAME OF STUDENT *
NAME OF SCHOOL *
DISTRICT *
1. വാതക തന്മാത്രകളെ കുറിച്ച് ഏതാനും ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. അവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക.(Statements related to gaseous molecules are given below. Which statement is wrong?) *
1 point
2. ഒരു വാതകത്തെ ചൂടാക്കിയാൽ വാതക തന്മാത്രകളുടെ ഊർജ്ജത്തിന് എന്ത് മാറ്റം ഉണ്ടാകും?(What happens to the energy of a gas molecule when it is heated?) *
1 point
3. വാതകങ്ങളുടെ വ്യാപ്തം, മർദ്ദം ഇവ തമ്മിലുള്ള ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ച ശാസ്ത്രജ്ഞൻ ആര്?(Who established the relationship between volume and pressure of a gas through experiments?) *
1 point
4. വേനൽക്കാലത്ത് വാഹനങ്ങളുടെ ടയറുകളിൽ തണുപ്പുകാലത്തെക്കാൾ കുറഞ്ഞ മർദ്ദത്തിൽ ആണ് കാറ്റ് നിറക്കുന്നത് . ഏത് വാതക നിയമമാണ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്?(The pressure of air filled in automobile tyres during summer season is less than that in winter season. Which gas law is applied here?) *
1 point
5. ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ  അളവാണ്.(The average kinetic energy of molecules in a substance is?) *
1 point
6. താപനില, മർദ്ദം എന്നിവ സ്ഥിരമായി ഇരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ....................?(At constant temperature and pressure the volume of a gas is ______ to the number of molecules) *
1 point
7. 12 ഗ്രാം കാർബൺ എന്നത്. കാർബൺ അറ്റോമിക മാസ് - 12.(12 gram carbon is? atomic mass of carbon 12) *
1 point
8. 42 ഗ്രാം നൈട്രജനിൽ ഉള്ള ആറ്റങ്ങളുടെ എണ്ണം എത്ര? ആറ്റോമിക മാസ് N - 14.(Number of atoms in 42 grams of nitrogen? Atomic mass N - 14) *
1 point
9. ഗ്ലൂക്കോസിന്റെ മോളിക്യുലാർ മാസ് എത്ര? ആറ്റോമിക മാസ് C - 12, H - 1, O - 16.(Find the molecular mass of glucose. Atomic mass of C-12 H-1 O-16) *
1 point
10. 1 GMM നൈട്രജനിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം.(Number of molecules in 1 GMM nitrogen?) *
1 point
11. STP യിൽ സ്ഥിതി ചെയ്യുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിന് _____ ലിറ്റർ വ്യാപ്തം ഉണ്ടാകും.(At STP 1 mole of any gas will occupy a volume of ________ litre) *
1 point
12. നൈട്രജന്റെ ആറ്റോമിക മാസ് 14 ആണ്. താഴെ തന്നിരിക്കുന്ന ഏത് സാമ്പിളിൽ ആണ് 6.022×10²³ നൈട്രജൻ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നത്.(Atomic mass of nitrogen is 14. In which sample contains 6.022×10²³ nitrogen atoms?) *
1 point
13. 490 ഗ്രാം സൾഫ്യൂരിക് ആസിഡിലെ മോളുകളുടെ എണ്ണം എത്ര? H₂SO₄ ന്റെ GMM = 98 g.(Number of moles in 490 gram H2SO4? ) *
1 point
14. രണ്ടു മോൾ CO2 വാതകത്തിന്റെ STP യിലുള്ള വ്യാപ്തം എത്ര?(Find the volume of two moles of CO2 at STP.) *
1 point
15. STP യിലുള്ള വാതകത്തെ സംബന്ധിക്കുന്ന വിവരങ്ങൾ തന്നിരിക്കുന്നു. വിട്ടുപോയ ഭാഗം പൂരിപ്പിക്കുക (The given gas is at STP. Then fill in the blanks. *
1 point
Captionless Image
16. ബോയിൽ നിയമത്തിന്റെ സമവാക്യം.(Equation of Boyle's law.) *
1 point
17. സ്ഥിര മർദ്ദത്തിലും താപനിലയിലും സ്ഥിതിചെയ്യുന്ന വാതകത്തിന്റെ വ്യാപ്തം ആശ്രയിച്ചിരിക്കുന്നത് അതിലെ..........?(At constant temperature and pressure the volume of a gas depends on?) *
1 point
18. 90 ഗ്രാം ജലം എത്ര GMM ആണ്. H₂Oടെ മോളിക്കുലർ മാസ്സ് 18.(Number of GMM present in 90 gram water. Molecular mass of H2O 18) *
1 point
19. STP യിൽ സ്ഥിതിചെയ്യുന്ന ഒരു മോൾ വാതകത്തിന്റെ വ്യാപ്തം ആണ്(Volume of 1 Mol gas at STP.). *
1 point
20. അവഗാഡ്രോ സംഖ്യ എത്രയാണ്?(Avogadro number is?) *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy