GCI പാഠ്യപദ്ധതി പുനരവലോകനം അധ്യാപക ഫീഡ്ബാക്ക്
Sign in to Google to save your progress. Learn more
 പേര്:  *
തസ്തിക: *
സ്ഥാപനം  :  *

നിലവിലെ സിലബസ് കോഴ്സിന് അനുയോജ്യമാണോ?

*

കോഴ്സിന് ആവശ്യമായ ടെക്സ്റ്റ്ബുക്ക്/റഫറന്സ് മെറ്റീരിയൽസ് പര്യാപ്തമായിരുന്നോ?

*

ക്ലാസുകളിൽ വിദ്യർത്ഥികളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നോ?

*

പഠ്യപദ്ധതി സമകാലികവും ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ളതുമാണോ?

*

തുടർച്ചയായ മൂല്യനിർണ്ണയം നിങ്ങളുടെ അദ്ധ്യപനത്തിന് ഉപകാരപ്രദമായിരുന്നോ?

*

പാഠ്യപദ്ധതി പ്രകാരമുള്ള വിഷയങ്ങള് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാന് സാധിച്ചോ?

*

പാഠ്യപദ്ധതി പ്രകാരമുള്ള വിഷയങ്ങള് കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകള് ഉണ്ടായിരുന്നോ?

*

വിദ്യാർത്ഥിയുടെ മൊത്തത്തിലുള്ള വികസനം നിറവേറ്റുന്നതിന് പാഠ്യപദ്ധതി രൂപകൽപ്പന അനുയോജ്യമാണോ?

*

പാഠ്യപദ്ധതിപ്രകാരം അനുവദിച്ചിരുന്ന സമയം പര്യാപ്തമായിരുന്നോ?

*

സിലബസ് രൂപകൽപ്പന ചെയ്തതിന്റ്റെ ലക്ഷ്യം കൈവരിക്കുവാന് സാധിച്ചോ?

*

നിലവിലെ സാഹചര്യത്തിൽ തൊഴിലിന് അനുയോജ്യമായ പാഠ്യപദ്ധതിയാണോ?

*

സിലബസിൽ തിയറിയും പ്രാക്ടിക്കലും തമ്മിൽ ബാലന്സ് ഉണ്ടോ?

*

പാഠ്യപദ്ധതി രൂപകൽപ്പന, പ്രാദേശിക/ദേശീയ ആവശ്യങ്ങള് അടിസ്ഥാനമാക്കിയുള്ളതാണോ?

*

സിലബസിന്റ്റെ പരിഷ്കരണം ആവശ്യമാണോ?

*

പാഠ്യപദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള കർമ്മപദ്ധതി വളരെ തൃപ്തികരമാണോ? വിശദീകരിക്കുക.

*

സിലബസിനെക്കുറിച്ചുള്ള അഭിപ്രായം വിശദമാക്കുക.

*

ഡിലീറ്റ് ചെയ്യേണ്ട വിഷയങ്ങള് ഉണ്ടെങ്കിൽ വിശദമാക്കുക.

*

പുതുതായി ഉള്പ്പെടുത്തേണ്ട വ്ഷയങ്ങള് വിശദമാക്കുക.

*

  ഇങ്ങനെ ഉള്പ്പെടുത്തേണ്ട വിഷയങ്ങള് വിദ്യർത്ഥികള്ക്ക് എങ്ങനെ പ്രയോജനപ്പെടും?

*

പാഠ്യപദ്ധതി തൊഴിൽ ക്ഷമതയും/തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിന് സഹായകമായിരുന്നോ?

*

നിലവിലുള്ള പാഠ്യപദ്ധതിയിൽ അധ്യാപകന്റ്റെ സംതൃപ്തി എത്രമാത്രം?

*

കോഴ്സിൽ ദൈർഘ്യം, സെമസ്റ്റർ സമ്പ്രദായം എന്നിവയെക്കുറിച്ചുള്ള അഭിപ്രായം വിശദമാക്കുക.

*

  കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.സി.റ്റി പോലുള്ള വിഷയങ്ങള് കൈകാര്യം ചെയ്യുന്നതിൽ നിങ്ങള്ക്ക് ആത്മവിശ്വാസവും സംതൃപ്തിയും ഉണ്ടോ? ഇല്ലെങ്കിൽ വിശദമാക്കുക.

*

കോഴ്സിനെക്കുറിച്ചുള്ള നിങ്ങളുടെ മറ്റഭിപ്രായം വിശദമാക്കുക.

*
Remarks
*
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy