മലയാളം.3 - മഹിതം (എൽ എസ് എസ് പരിശീലനം)
കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
Sign in to Google to save your progress. Learn more
കുട്ടികൾക്ക് സ്വയം വിലയിരുത്താനുള്ള ഒരു ഓൺലൈൻ ചോദ്യപ്പേപ്പർ ആണ് ഇത്.                                                        ഒരാൾക്ക് എത്ര തവണ വേണമെങ്കിലും ചെയ്തു പരിശീലിക്കാവുന്നതാണ്.
                                                                                                               Prepared by, Pradhin NK
'പൊന്നിൻ കതിർക്കുലയേന്തി മെല്ലെ വന്നുപോയ് വന്നുപോയ് ചിങ്ങമാസം.' -ആരുടെ കൃതിയിലെ വരികളാണിവ? *
1 point
'ഒരു ചെടിയും നട്ടുവളർത്തീലോണപ്പൂവെങ്ങനെ നുള്ളാൻ,                ഒരു വയലും പൂട്ടി വിതച്ചീലോണ ച്ചോറെഎങ്ങനെയുണ്ണാൻ.' - ആരുടെ വരികളാണിത്? കൃതി ഏത്? *
1 point
നുകം എന്തിനാണ് ഉപയോഗിച്ചിരുന്നത് ? *
1 point
പറ, ഇടങ്ങഴി, നാഴി എന്നിവയുടെ ഉപയോഗം എന്ത്? *
1 point
പത്തായത്തിൻറെ ഉപയോഗം എന്താണ്? *
1 point
'പത്തായം' എന്ന ലേഖനം ഏത് കൃതിയിൽ നിന്നും എടുത്തതാണ്? *
1 point
കലപ്പയുടെ ഉപയോഗം എന്ത്? *
1 point
ശരിയായ വാക്ക് ഏത്? *
1 point
'കുട്ടികളെത്തി കുറ്റിക്കാട്ടിൽ- പൊട്ടി വിടർന്നു പൊന്നോണം           നടു മുറ്റത്തുള്ളോണത്തപ്പന്നട നേദിച്ചു മുത്തശ്ശി.' - ആരുടെ കൃതിയിൽ നിന്നെടുത്തിട്ടുള്ള വരികളാണിത്? *
1 point
കൂട്ടത്തിൽ പെടാത്തത് ഏത്? *
1 point
വല്ലോട്ടിയുടെ ഉപയോഗം എന്ത്? *
1 point
ഏഴര പൊന്നാന,  ഇലപൊഴിയും കാലം,  രാമരാജ്യം, കർക്കിടകം - ഇവ ആരുടെ രചനകൾ ആണ്? *
1 point
'ഞങ്ങൾ മറന്നുപോയ് പാടുവാൻ                തേനൂറുമന്നത്തെയോണപ്പുതുമലർ പ്പാട്ടുകൾ'    -ആരുടെ വരികളാണിത്? *
1 point
'ഗതകാലം' എന്ന വാക്കിന്റെ അർഥം എന്ത്? *
1 point
തേക്കുകൊട്ട എന്തിനാണ് ഉപയോഗിച്ചിരുന്നത്? *
1 point
Next
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy