SSLC - MATHS UNIT (6 & 9) ONLINE SERIES TEST 2020  By....YUSUF TP  IN ASSOCIATED                            WITH Mrs.  PREMA  - IUHSS PARAPPUR  - KOTTAKKAL   676503 #
Unit : (Unit-6 & 9)    സൂചകസംഖ്യകൾ (Co-ordinates) & ജ്യാമിതിയും ബീജഗണിതവും                                    ( Geometry and algebra)
TOTAL 10 QUESTIONS , TOTAL SCORE  : 20  TIME MAXIMUM  45 MINUTES:
നിബന്ധനകൾ.....
 # ഒരാൾക്ക് ഒരു എൻട്രി മാത്രമെ അയക്കാൻ പാടുള്ളൂ .
 # ആകെ 10 questions ഓരോന്നിനും നാല് ഓപ്ഷനുകൾ ശരിയായ ഉത്തരത്തിന് നേരെ ക്ലിക്ക് ചെയ്യുക.
  # student name സ്കൂൾ നെയിം,  ഡിവിഷൻ,  ഫോൺ നമ്പറും എഴുതി പരീക്ഷ ആരംഭിക്കാം .
  # എക്സാം അറ്റൻഡ് ചെയ്യുന്നവർ പേപ്പറും പേനയുമെടുത്ത് ചെയ്തുനോക്കിയിട്ട് വേണം ആൻസർ സെലക്ട് ചെയ്യാൻ
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും  

# BEST OF LUCK .....   IUHSS PARAPPUR MATHEMATICS DEPARTMENT - CHAT WITH... Mrs.PREMA    https://wa.me/919961780309

登录 Google 即可保存进度。了解详情
NAME OF THE STUDENT *
NAME OF THE SCHOOL *
DIVISION *
DISTRICT *
MOBILE NUMBER *
1. The co-ordinates of the opposite vertices of a rectangle are (4, 3), (7, 6) find the co-ordinates of the other two vertices  ഒരു ചതുരത്തിന്റെ എതിർമൂലകളുടെ സൂചകസംഖ്യകൾ (4, 3), (7, 6) മറ്റ്‌ 2 മൂലകളുടെ സൂചകസംഖ്യകൾ  --------------? *
2 分
2. If A(-1, 2)&B (3, 5)  then find the length of AB   ?                     A(-1, 2) B(3, 5),  ആയാൽ AB യുടെ നീളം --------- ആണ് ? *
2 分
3. Among the following, which one will be the point on the circle with center at the origin and radius 10 units ?          ആധാരബിന്ദു കേന്ദ്രവും ആരം 10 ഉം  ആയി വരയ്ക്കുന്ന വൃത്തത്തിലെ ഒരു ബിന്ദുവാണ്------? *
2 分
4. The slope of the line joining the point (1, 3) & (2, -5) is...?    (1, 3), (2, -5) എന്നീ ബിന്ദുക്കൾ യോജിപ്പിച്ച് കിട്ടുന്ന വരയുടെ ചരിവ് ------ ആണ് ? *
2 分
5. which one will be a point on the line joining               (3,5)  & (4, -6)  ?                (3, 5) (4, -6) എന്നീ ബിന്ദുക്കൾ യോജിപ്പിക്കുന്ന വരയിലെ മറ്റൊരു ബിന്ദു ചുവടെ പറയുന്നതിൽ  ഏതാണ് ? *
2 分
6.  For A(3, 2) B(8, 7) find the point which cut the line AB in the ratio 2:3 ?  A(3, 2)  B(8, 7) AB എന്നി വരയെ 2:3  എന്ന അംശബന്ധത്തിൽ ഭാഗിക്കുന്ന ബിന്ദുവിന്റെ  സൂചകസംഖ്യ കാണുക *
2 分
7.   Find the equation of the line joining the points A(4, 1) and B(3, 7) ? A(4, 1), B(3, 7) AB എന്ന വരയുടെ സമവാക്യം ചുവടെ പറയുന്നവയിൽ ഏതാണ് *
2 分
8. Find the center of the circle X^2 + Y^2 - 6x-8y+9=0 ?  x^2+y^2-6x-8y+9=0 എന്ന വൃത്തത്തിന്റെ  കേന്ദ്രം --------- ആണ് ? *
2 分
9. Which is the X intercept of the line 3x-2y-6=0 ?  3x-2y-6=0 എന്ന വര X അക്ഷത്തെ മുറിച്ചു കടക്കുന്ന ബിന്ദുവാണ് *
2 分
10  Find the equation of the  circle with center at origin and radius 5 unit?  ആധാരബിന്ദു കേന്ദ്രവും ആരം 5 യൂണിറ്റും  ആയ വൃത്തത്തിന്റെ സമവാക്യം ------ *
2 分
REMARKS *
无标题图片
提交
清除表单内容
切勿通过 Google 表单提交密码。
此内容不是由 Google 所创建,Google 不对其作任何担保。 举报滥用行为 - 服务条款 - 隐私权政策