ℬℰℐᝪℽ ' Տ🅛🅢🅢 🅞🅝🅛🅘🅝🅔 🅒🅞🅐🅒🅗🅘🅝🅖🇩 🇦 🇾 75/ 2021
9846840228
Sign in to Google to save your progress. Learn more
NAME OF THE SCHOOL *
NAME OF THE STUDENT *
1) "തൃക്കാക്കരയപ്പൻ " ഏത് ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1 point
Clear selection
2) വിഷുമാനിച്ചോരോ മലരുകൾ ചെന്നുമാബലി ദേവനെയെതിരേൽക്കാൻ.                                                                              "തുമ്പപ്പൂ "എന്ന കവിതയിലെ വരികളാണിവ.                                                                ആരെഴുതിയതാണിത് ?
1 point
Clear selection
3) വിദ്യാലയങ്ങൾവഴിയുള്ള മാലിന്യശേഖരണവും സംസ്കരണവും നടത്തുന്ന പദ്ധതിയുടെ പേര് ?
1 point
Clear selection
4) ''തെയ് തെയ് " എന്ന ബാലസാഹിത്യ കൃതി എഴുതിയതാര് ?
1 point
Clear selection
5) നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം കുറിച്ചതെന്ന് ?
1 point
Clear selection
6) ആരു പരിഭാഷപ്പെടുത്തിയതാണ് "ആരു പഠിപ്പിക്കും" എന്ന ബീർബൽ കഥ?
1 point
Clear selection
7) ചുറ്റോടു ചുറ്റും മുള്ളുവേലി, അതിനകത്തു ചുള്ളുവേലി, അതിനകത്തു പൊൻ തവള, അതിനുള്ളിൽ, വെള്ളാൻ കല്ല്.                                                       ഈ കടങ്കഥയുടെ ഉത്തരമെന്ത് ?
1 point
8) 1മുതൽ 19 വരെയുള്ള തുടർച്ചയായ ഒറ്റസംഖ്യകളുടെ തുക എത്ര ?
1 point
9) Write the opposite word of "dawn"
1 point
10) Find out the odd one
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy