ബഷീറിന്റെ കഥാപാത്രങ്ങൾക്ക് കത്ത് എഴുതൂ സമ്മാനം നേടൂ

കത്തുകൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത് !

ബഷീറിന്റെ രചനകളിലെ ഏതെങ്കിലും കഥാപാത്രങ്ങൾക്ക് ആയിരിക്കണം കത്ത് എഴുതാൻ

കഥാപാത്രത്തിന്റെ പേര് പറഞ്ഞുകൊണ്ടായിരിക്കണം കത്ത് ആരംഭിക്കേണ്ടത്

നിങ്ങളുടെ കത്തുകൾ 200 വാക്കുകളിൽ കവിയാൻ പാടില്ല

ഗൂഗിൾ ഷീറ്റിൽ സബ്മിറ്റ് ചെയ്യുന്ന കത്തുകൾ മാത്രമേ മത്സരത്തിൽ പരിഗണിക്കൂ

എഴുതുന്ന ആളുടെ പേര് , ഫോൺ നമ്പർ ഇ-മെയിൽ വിലാസം എന്നിവ നൽകിയിരിക്കുന്ന സ്ഥലത്ത് കൃത്യമായി എഴുതണം

കത്തുകൾ മലയാളത്തിലാണ് എഴുതേണ്ടത്

ജൂലൈ 7 മുതൽ 10 വരെ കത്തുകൾ സബ്‌മിറ്റ് ചെയ്യാം

Name *
Phone No *
Age *
Letter *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy